Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘വണക്കം ഡാ മാപ്പിളേ...’ പിരിച്ചുവച്ച കൊമ്പൻ മീശയും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയും ചുവന്ന പൊട്ടും കഴുത്തിൽ കോർത്തിട്ട ഏലസ്സും ഒപ്പം സലാം പറയുന്ന കൈയും; ഡേവിഡ് വാർണറെ ഒരു പക്കാ ദക്ഷിണേന്ത്യൻ യുവാവാക്കി മലയാളി

08 DECEMBER 2020 11:06 AM IST
മലയാളി വാര്‍ത്ത

ഈ മനോഹര ചിത്രത്തിന് ഒരു ക്യാപ്ഷൻ പറയാമോ’ എന്ന ചോദ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഒപ്പം അതിനായി ക്യാപ്ഷൻ നൽകുന്ന തിരക്കിലായിരുന്നു ഇന്നലെ ആരാധകർ.

പിരിച്ചുവച്ച കൊമ്പൻ മീശയും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയും ചുവന്ന പൊട്ടും കഴുത്തിൽ കോർത്തിട്ട ഏലസ്സും ഒപ്പം സലാം പറയുന്ന കൈയും– ‘പക്കാ ദക്ഷിണേന്ത്യൻ യുവാവിന്റെ’ രൂപത്തിൽ ഡേവിഡ് വാർണറെ വരച്ച് തരംഗം സൃഷ്ടിച്ച് ഒരു മലയാളി യുവാവ്– പാലക്കാട് സ്വദേശിയായ ആർട്ടിസ്റ്റ് ലിജേഷ് വണ്ടാഴി.

ഫ്രീലാൻസ് ആർട്ടിസ്റ്റായ ലിജേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വാർണറെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും ടാഗ് ചെയ്തുകൊണ്ടു പങ്കുവച്ച ചിത്രമാണ് വാർണർ ഏറ്റെടുത്തത്. ‘വണക്കം ഡാ മാപ്പിളേ’ എന്ന ഹിറ്റ് ഡയലോഗിനുടമയായ തമിഴ്നാട്ടിലെ തേനിയിൽ നിന്നുള്ള ടിക്ടോക് താരം അരുൺ കുമാറിനെ മാതൃകയാക്കിയാണ് വാർണറെ ലിജേഷ് പകർത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (8 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (30 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (51 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (16 hours ago)

Malayali Vartha Recommends