Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

ഇംഗ്ലണ്ടിനെതിരായ വമ്പൻ തോൽവിക്ക് പിന്നാലെ വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

09 FEBRUARY 2021 11:12 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പൻ തോല്‍വി ഏറ്റവാങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

മത്സരത്തില്‍ 227 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്സില്‍ കോഹ്ലി 72 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ശുഭ്മാന്‍ ഗില്ലൊഴികെ (50) മറ്റാരും ചെറുത്തുനിന്നില്ല. മൂന്നൂ ടെസ്റ്റുകള്‍ക്കു ശേഷം കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കിടെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. പല പ്രമുഖ താരങ്ങളുടെയും അഭാവത്തിലും പരമ്ബര 2-1ന് ഇന്ത്യക്കു നേടിത്തരാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു.

നെറ്റ് ബൗളര്‍മാരേയും, ടി20 ബാറ്റ്സ്മാന്മാരേയും വെച്ചാണ് രഹാനെ ഓസ്ട്രേലിയയില്‍ വെച്ച്‌ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ടോപ് ബൗളേഴ്സും ബാറ്റ്സ്മാന്മാരുമുണ്ടായിട്ടും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കോഹ്ലിക്കായില്ല. ആദ്യം ന്യൂസിലാന്‍ഡില്‍, പിന്നെ ഓസ്ട്രേലിയയില്‍, ഇപ്പോള്‍ ഇന്ത്യയിലും കോഹ്ലിക്ക് കീഴില്‍ ടീം തോറ്റിരിക്കുന്നു എന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (9 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (15 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (22 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends