കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍
ഐപില്‍ മത്സരങ്ങള്‍ പാതിവഴിയില്‍ നില്ക്കവേ ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയുന്ന തീരുമാനം പ്രഖ്യാപിച്ച കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത്,വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് മഞ്ചരേക്കര്‍ പറഞ്ഞു. ഐ.പി.എല്ലിന്റെ ഇടക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും മഞ്ചരേക്കര്‍ പറഞ്ഞു,ഇതേ വിമര്‍ശനവുമായി ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha