Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നാലാം തവണയും കപ്പിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; ഐപിഎല്ലിൽ കോടികൾ വാരിക്കൂട്ടി ധോണിയും കൂട്ടരും! ടൂര്‍ണമെന്‍റിലെ സമ്മാനവിവരങ്ങള്‍ ഇങ്ങനെ...

16 OCTOBER 2021 12:30 PM IST
മലയാളി വാര്‍ത്ത

വര്ഷങ്ങളായി കാത്തിരുന്ന ആരാധകര്ക്ക് സന്തോഷം നൽകിക്കൊണ്ട് ഐ.പി.എല്ലില്‍ മഹന്ദ്രേസിങ്​ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍കിങ്​സ്​ നാലാമതും കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്​. ചെന്നൈ വീണ്ടും ഐ.പി.എല്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ചാമ്പ്യന്‍ ടീമിന്​ ബി.സി.സി.ഐ സമ്മാനമായി എന്താണ്​ നല്‍കുക. എന്താണ് ടീമിന് ലഭിക്കുക എന്ന ചോദ്യവും ആരാധകരുടെ മനസില്‍ ഉയരുകയാണ്​.

ഐ.പി.എല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്​സിനും റണേഴ്​സ്​ അപ്പായ കൊല്‍ക്കത്തക്കും കോടികളാണ്​ സമ്മാനമായി ബി.സി.സി.ഐ നല്‍കുക. അതായത് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്​സിന്​ 20 കോടിയാണ്​ സമ്മാനതുക. റണേഴ്​സ്​ അപ്പായ കൊല്‍ക്കത്തക്ക്​ 12.5 കോടിയും ബി.സി.സി.ഐ നല്‍കുന്നതാണ്. ക്വാളിഫയറിലും എലിമിനേറ്ററിലും പുറത്തായ ആര്‍.സി.ബിക്കും ഡല്‍ഹിക്കും 8.5 കോടി രൂപയും നല്‍കുമെന്നാണ് കണക്ക്.

അതോടൊപ്പം തന്നെ കൂടുതല്‍ റണ്‍സെടുത്ത്​ ഓറഞ്ച്​ ക്യാപ്പ്​ സ്വന്തമാക്കിയ റുതുരാജ്​ ഗെയ്​ക്​വാദ്​, പര്‍പ്പിള്‍ ക്യാപ്പ്​ സ്വന്തമാക്കിയ ഹര്‍ഷലാല്‍ പ​ട്ടേല്‍ എന്നിവര്‍ക്ക്​​ 10 ലക്ഷം രൂപയും നല്‍കുന്നതാണ്. ഇത്​ കൂടാതെ എമര്‍ജിങ്​ പ്ലേയര്‍, സൂപ്പര്‍ സ്​ട്രൈക്കര്‍, ഡ്രീം 11 ഗെയിം ചേഞ്ചര്‍, ലെറ്റസ്​ ക്രാക്ക്​ സിക്​സസ്​, പവര്‍ പ്ലെയര്‍ ഓഫ്​ ദി സീസണ്‍, മോസ്​റ്റ്​ വാല്യുബള്‍ അസറ്റ്​ ഓഫ്​ ദ സീസണ്‍, ഫെയര്‍ പ്ലേ അവാര്‍ഡ്​ ഓഫ്​ ദ സീസണ്‍ എന്നിവയും നല്‍കുന്നതാണ്. ഇവയുടെ സമ്മാനത്തുകയും 10 ലക്ഷം തന്നെയാണ്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (9 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (12 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (14 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (18 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (23 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (32 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (54 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends