Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട് ചേര്‍ന്ന്...!


അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...


മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച


പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ


ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ കോപ്രായം...!

'തിരിച്ചുവരവിനൊരുങ്ങി ശ്രീ'; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള താര ലേലത്തിന് രജിസ്റ്റർ ചെയ്ത് താരം; അടിസ്ഥാന വില 50 ലക്ഷം രൂപ

22 JANUARY 2022 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഋഷഭ് പന്ത് വിവാദത്തിൽ ; നോ ബോൾ അനുവദിച്ചില്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് കയറാൻ ബാറ്റ്സ്മാൻമാരോട് ക്യാപ്റ്റന്റെ ആവശ്യം; നടപടി ഉറപ്പ്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ്‌ക്രിക്കറ്റ് ടീം നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം... രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി; കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി

കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിന് ജയം

കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയി; ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ലോകോത്തര താരങ്ങളെ വിറപ്പിച്ച് ഉമ്രാൻ, സംഭവബഹുലമായ 5 വർഷങ്ങൾക്കിടെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തുമ്പോൾ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്....

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ താരലേലം കൂടുതല്‍ പൊടിപൊടിക്കും. മലയാളികള്‍ക്കഭിമാനമായി ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും എത്തുന്നുണ്ട്.

50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അവസാന താരലേല പട്ടികയില്‍ ഇടം നേടാനായിരുന്നില്ല. ഇത്തവണ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 318 പേര്‍ വിദേശ കളിക്കാരും 896 പേര്‍ ഇന്ത്യന്‍ കളിക്കാരുമാണ്. ഫെബ്രുവരി 12,13 തീയതികളിലായി ബംഗളൂരുവില്‍ വച്ചാണ് ലേലം നടക്കുന്നത്. പത്ത് ടീമുകള്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കും. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി എത്തുന്ന ടീമുകള്‍.


രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 49 പേരാണ് ഈ പട്ടികയില്‍ ഉള്ളത്. ഡേവിഡ് വാര്‍ണര്‍, രവിചന്ദ്ര അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവര്‍ രണ്ട് കോടിയുടെ പട്ടികയിലുണ്ട്. ഇതില്‍ 17 ഇന്ത്യന്‍ താരങ്ങളും 32 വിദേശ താരങ്ങളുമാണുള്ളത്. ജോഫ്ര ആര്‍ച്ചര്‍, സാം കറണ്‍, ക്രിസ് ഗെയില്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദിന്റെ നിലവറയില്‍ 12അടിയുള്ള ശിവലിംഗം.. ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിതിയെന്ന് വാദം! ഇസ്ലാം തീവ്രവാദികള്‍ക്ക് ഇനി ഹാലിളകും! നിലവറ അടപ്പിച്ചു.. സംഘര്‍ഷം ഭയന്ന് മസ്ജിദില്‍ സുരക്ഷ ശക്തമാക്കി  (6 minutes ago)

പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും നന്ദി! എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ്... പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം... ട്രോ  (10 minutes ago)

മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച്‌ വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട്  (15 minutes ago)

ബസിടിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ തലയിൽ ബസ് കയറിയിറങ്ങി, ഇടുക്കിയിൽ റിട്ടയേഡ് എസ്ഐക്ക് ദാരുണാന്ത്യം  (35 minutes ago)

കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കേരളതീരത്തേക്ക് നീങ്ങുന്നു, അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് പിന്‍വലിച്ചു, നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച  (51 minutes ago)

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായക വിധി; കേസിലെ ഇരുപത്തിയഞ്ച് പ്രതികള്‍ക്കും ജീവപര്യന്തവും പിഴയും  (52 minutes ago)

അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...  (53 minutes ago)

വിസക്കുള്ള അപേക്ഷ ആവസാനിക്കുന്നു...! തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി സൗദി ഹജജ് ഉംറ മന്ത്രാലയം, ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് മന്ത്രാലയ  (1 hour ago)

മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച  (1 hour ago)

കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല! പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...  (1 hour ago)

ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം  (1 hour ago)

അവിടെവെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്, സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു, മഞ്ജുവിന്റെ ഉള്ളിന്റെ ഉള്ളിൽ ആ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് നടൻ  (1 hour ago)

പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ  (1 hour ago)

എല്ലാവർക്കും നന്ദി....! സൗദിയിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ച്‌​ ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്​ട്ര നേതാക്കള്‍ക്കും നന്ദിയറിയിച്ച് സല്‍മാന്‍ രാജാവ്, പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആശുപ  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ മനസു മാറാന്‍ ചിന്താശിബിരത്തില്‍ ഹോമകുണ്ഠപൂജ.. പ്രിയനേതാവ് വന്നാലും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ല..  (1 hour ago)

Malayali Vartha Recommends