Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

'ശ്രേയസ് അയ്യർ തിളങ്ങി'; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം

26 FEBRUARY 2022 11:34 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം. ലങ്ക ഉയര്‍ത്തിയ വലിയ സ്‌ക്കോര്‍ എട്ട് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തി അനായാസമായി മറികടന്നായിരുന്നു വിജയം.സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 183/5, ഇന്ത്യ 17.1ഓവറില്‍ 186/3. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. ആദ്യ ഓവറില്‍ തന്നെ ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടെങ്കിലും അതു പ്രശ്‌നമാക്കാതെയായിരുന്നു മറ്റുള്ളവരുടെ കളി. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ്് ജയം അനായാസമാക്കി.

തുടക്കത്തില്‍ ടൈമിങ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ എല്‍ബിഡബഌ അപ്പീല്‍ ഉണ്ടായി. 6 റണ്‍സുള്ളപ്പോള്‍ ലങ്കന്‍ ഫീല്‍ഡര്‍ നിലത്തിട്ടു. 19 പന്തുകളില്‍ 17 റണ്‍സെന്ന നിലയില്‍ പതറിയ സഞ്ജു ലഹിരു കുമാര എറിഞ്ഞ 13-ാം ഓവറിലാണ് അടിച്ചു തകര്‍ത്തത്്. ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 22 റണ്‍സാണ് സഞ്ജു ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ്ഡായ പന്ത് സ്ലിപ്പിലേക്ക് പറന്നു. ബിനുര ഫെര്‍ണാണ്ടോ അസാമാന്യ മെയ് വ്വഴക്കത്തോടെ ഉയര്‍ന്നു ചാടി ഒറ്റകൈയ്ക്ക് പിടികൂടി. 15 പന്തില്‍ 16 റണ്‍സെടുത്ത ഇഷാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പുറത്തായി.

രവീന്ദ്ര ജഡേജ 15 പന്തില്‍ 39 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി പുറത്താകാതെ നിന്നു.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാത്തും നിസ്സങ്കയും ദനുഷ്‌ക ഗുണതിലകയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.


ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 75 റണ്‍സെടുത്ത യുവ ഓപ്പണര്‍ പാത്തും നിസ്സങ്ക ശ്രീലങ്കയുടെ ടോപ്പ് സ്‌കോററായി. ദനുഷ്‌ക ഗുണതികല (38), ക്യാപ്റ്റന്‍ ദാസുന്‍ ഷനക (47 നോട്ടൗട്ട്) എന്നിവരും ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തി.

. ഗുണതിലകയെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ഒപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തു. കാമില്‍ മിശ്രയെ (1) ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ പിടികൂടിയപ്പോള്‍ ദിനേഷ് ഛണ്ഡിമലിനെ (9) ബുംറ രോഹിതിന്റെ കൈകളിലെത്തിച്ചു.

4 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ പതറിയ ശ്രീലങ്കയെ നിസ്സങ്കയും ഷനകയും ചേര്‍ന്ന് കരകയറ്റി. തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയ സഖ്യം അവസാന ഓവറുകളില്‍ തകര്‍പ്പം പ്രകടനം കാഴ്ചവച്ചു. 43 പന്തില്‍ നിസ്സങ്ക അര്‍ദ്ധസെഞ്ചുറിയിലെത്തിയത്. 53 പന്തുകളില്‍ 75 റണ്‍സെടുത്ത നിസ്സങ്കയെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.

നിസ്സങ്ക പുറത്തായെങ്കിലും ഒരറ്റത്ത് ബാറ്റിംഗ് തുടര്‍ന്ന ഷനക കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രീലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 19 പന്തില്‍ രണ്ട് ബൗണ്ടറിയും 5 സിക്‌സറും സഹിതം 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് തുടര്‍ച്ചയായ മൂന്നാം പരമ്ബരയും ഇന്ത്യക്ക് പതിനൊന്നാം ജയവുമാണ് സ്വന്തമായത്്. ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends