Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

01 OCTOBER 2026 07:10 AM ISTമലയാളി വാര്‍ത്ത
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റൺസ് 43.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്...

ഇന്ത്യ– ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കും....ഏകദിന ലോകകപ്പ് വർഷത്തിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. രോഹിത് ശർമയും വിരാട് കോലിയും ടീമിൽ‌ തിരിച്ചെത്തി

10 January 2023

  ഇന്ത്യ– ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന ലോകകപ്പ് വർഷത്തിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. രോഹിത് ശർമയും വിരാട് കോലിയു...

സച്ചിൻ ടെണ്ടുൽക്കർ മുതൽ മുത്തയ്യ വരെ; ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ

05 January 2023

ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത്‌ പറയാവുന്...

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ വമ്പൻ നഷ്ടം.. സഞ്ജുവിനു പകരം രാഹുൽ ത്രിപാഠി അരങ്ങേറ്റ മത്സരത്തിന് കളത്തിൽ ഇറങ്ങും..യുവതാരം ജിതേഷ് ശർമയെ സഞ്ജുവിനു പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചിട്ടുണ്ട്

05 January 2023

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ രണ്ടു മത്സരങ്ങളും നഷ്ടമാകും. കാൽമുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്കാനിങ്ങിനും പരിശോധനകൾക്കുമായി മുംബൈയ...

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് കളത്തിലിറങ്ങുന്നു...

05 January 2023

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാനായി ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് കളത്തിലിറങ്ങുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം നടക്...

സഞ്ജു സാംസൺ മികച്ച താരമാണ്, നല്ല പ്രതിഭയുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഷോട്ട് സെലക്ഷൻ പാളുന്നത് താരത്തെ താഴ്ത്തിക്കളയുന്നു.... താരം നിരാശപ്പെടുത്തിയ മറ്റൊരു അവസരം കൂടി കഴിഞ്ഞുപോയിരിക്കുന്നു'...സഞ്ജുവിനെ വിമർശിച്ച് ക്രിക്കറ്റ് ലോകം..! തളരാതെ സഞ്ജു

04 January 2023

  ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ മുൻ താരങ്ങളായ സുനിൽ ഗവാസ്‌കറും ഗൗതം ഗംഭീറും. ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്‌ലി എന്നിവരില്ലാതിരുന്ന ടീ...

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൂടുതൽ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി...തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക... പ്രൈവറ്റ് സ്യൂട്ടിലേക്കു താരത്തെ മാറ്റാൻ നിർദേശിച്ചതായി ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ

04 January 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൂടുതൽ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അ...

പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം; ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി ഇന്ത്യയുടെ കുതിപ്പ്, ലങ്കയെ വീഴ്ത്തിയത് അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി തന്നെ.... മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി

04 January 2023

ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കി പുതുവർഷത്തിൽ ഇന്ത്യക്ക് വൻ വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തിയിരിക്കുകയാണ്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക്...

ആവേശപ്പോരില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് റണ്‍ ജയം....

04 January 2023

ആവേശപ്പോരില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് റണ്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക രണ്ടടി അകലെ പി്ന്നിലായി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പി...

മികവ് തെളിയിക്കാനും ടീമിലെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനും സഞ്ജു സാംസണിന് സുവര്‍ണാവസരം....

03 January 2023

മികവ് തെളിയിക്കാനും ടീമിലെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനും സഞ്ജു സാംസണിന് ഇതാ സുവര്‍ണാവസരം. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരന്പരയിലെ മൂന്നു മത്സരങ്ങളിലും മലയാളി താരത്തിന് അവസരം ലഭിച്ചേക...

കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു: ആശ്വാസ വാർത്ത പങ്കുവച്ച് വിവിഎസ് ലക്ഷ്മൺ:- ചാമ്പ്യനായി പ്രാർത്ഥനയോടെ ആരാധകർ:- ഡിവൈഡർ റെയിലിംഗിൽ താരം സഞ്ചരിച്ച കാർ ഇടിച്ച് കയറി മറിഞ്ഞത് പലതവണ: പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ട്

30 December 2022

കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്ന ആശ്വാസ വാർത്ത പങ്കുവച്ച് വിവിഎസ് ലക്ഷ്മൺ. ട്വീറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉ...

ഛത്തീസ്ഗഡിനെതിരെ കേരളത്തിന് ആധികാരിക ജയം; 126 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം വെറും 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം നേടി

30 December 2022

രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് ആധികാരിക ജയം. എലീറ്റ് ഗ്രൂപ്പ് സിയിലായിരുന്നു കേരളം വിജയം നേടിയത്. 126 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം വെറും 19.1 ഓവറിൽ 3 വ...

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങുന്നതിനിടെ താരം സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിച്ച് പൂർണമായി കത്തിനശിച്ചു

30 December 2022

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്കുപറ്റിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. താരം സഞ്ചരിച്ച ക...

 രോഹന്‍ പ്രേമിനു പിന്നാലെ മുന്‍ നായകന്‍ സച്ചിന്‍ ബേബിയും അര്‍ധസെഞ്ചറി നേടിയതോടെ, ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍...

28 December 2022

രോഹന്‍ പ്രേമിനു പിന്നാലെ മുന്‍ നായകന്‍ സച്ചിന്‍ ബേബിയും അര്‍ധസെഞ്ചറി നേടിയതോടെ, ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒന്നാം ...

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍ ഇടംനേടി മലയാളി താരം സഞ്ജു സാംസണും... ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കും

28 December 2022

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പണ്ഡ്യയാണ് ക്യാപ്റ്റന്‍. കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ഉള...

രഞ്ജിട്രോഫി മൂന്നാം മത്സരത്തില്‍ കേരളം ഇന്ന് കരുത്തരായ ഛത്തിസ്ഗഢിനെ നേരിടും...

27 December 2022

രഞ്ജിട്രോഫി മൂന്നാം മത്സരത്തില്‍ കേരളം ചൊവ്വാഴ്ച കരുത്തരായ ഛത്തിസ്ഗഢിനെ നേരിടും. ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് സമനില വഴങ്ങിയിരുന്നു. ഇതോടെ ഏഴ്...

Malayali Vartha Recommends