Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം

24 SEPTEMBER 2018 07:31 PM IST
മലയാളി വാര്‍ത്ത

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ്. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന സ്പെയിന്‍കാരനല്ലാത്ത താരമെന്ന റെക്കോര്‍ഡാണ് മെസ്സിക്ക് സ്വന്തമായത്. ബാഴ്സലോണയുടെ തന്നെ മുന്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന്റെ റെക്കോര്‍ഡാണ്‌ മെസ്സി സ്വന്തം പേരിലാക്കിയത്. ഇന്നലെ ജിറോണ എഫ്സിക്കെതിരെയാണ് മെസ്സി സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരമായത്.

സ്പാനിഷ് ലീഗിലെ തന്റെ 423-ാം മത്സരത്തിനായിരുന്നു ഇന്നലെ ജിറോണയ്ക്കെതിരെ മെസ്സി കളത്തിലിറങ്ങിയത്. 422 മത്സരങ്ങള്‍ കളിച്ച ബാഴ്സലോണയുടെ തന്നെ മുന്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന്റെ റെക്കോര്‍ഡാണ്‌ മെസ്സി സ്വന്തം പേരിലാക്കിയത്. സെവില്ലയിലും ബാഴ്സലോണയിലുമായിട്ടാണ് ഡാനി ആല്‍വസ് 422 മത്സരങ്ങള്‍ കളിച്ചതെങ്കില്‍ മെസ്സിയാകട്ടെ 423 മത്സരങ്ങളും കളിച്ചത് ബാഴ്സ കുപ്പായത്തില്‍ തന്നെയായിരുന്നു.

സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമായ മെസ്സി തന്നെയാണ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും. 388 ഗോളുകളാണ് സ്പാനിഷ് ലീഗില്‍ ഈ അര്‍ജന്റീന താരത്തിന് സ്വന്തമായുള്ളത്. അതേസമയം റെക്കോര്‍ഡ് നേട്ടത്തിലെത്തിയ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ ക്യാപ്റ്റന്‍ മെസ്സിക്ക് സാധിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (29 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (2 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

Malayali Vartha Recommends