Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

കളിച്ചത് കേരളം, കിരീടം കൊല്‍ക്കത്തയ്ക്ക്... പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫൈനലില്‍ കേരളത്തെ അട്ടിമറിച്ച് കൊല്‍ക്കത്ത കിരീടം നേടിയത് ഇന്‍ഞ്ചുറി ടൈമില്‍

20 DECEMBER 2014 09:47 PM IST
മലയാളി വാര്‍ത്ത.

കളിച്ചത് കേരളം, കിരീടം കൊല്‍ക്കത്തയ്ക്ക്. ഇതാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫൈനലില്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. കലാശക്കളിയുടെ എല്ലാ ആവേശവും അവസാന നിമിഷം വരെ നിറഞ്ഞു നിന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചു. ഇന്‍ഞ്ചുറി ടൈമില്‍ മുഹമ്മദ് റഫീഖിന്റെ ഗോളിലൂടെയാണ് അത്‌ലറ്റികോ ഡി കോല്‍ക്കത്ത ആദ്യ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയത്. 
മത്സരത്തില്‍ ഉടനീളം ആക്രമിച്ചു കളിച്ചത് കേരളമായിരുന്നെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം ദൗര്‍ഭാഗ്യം തട്ടിത്തെറിപ്പിച്ചു. ഇന്‍ജുറി ടൈമില്‍ തോടുത്ത കോര്‍ണര്‍ കിക്ക് കൊല്‍ക്കത്തയുടെ മുഹമ്മദ് റഫീഖ് സുന്ദരമായ ഹെഡ്ഡറിലൂടെ കേരളത്തിന്രെ വലയിലാക്കി ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. 
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സൗരവ് ഗാംഗുലി ഉടമയായ അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ വിജയം. ഇന്‍ജുറി ടൈമില്‍ സെമിയിലെ ഭാഗ്യതാരമായ സുശാന്ദ് മാത്യുവിനെ പകരക്കാരനായി ഇറക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
ലീഗ് സ്‌റ്റേജില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈയിന്‍ എഫ്.സിയെയും എഫ്.സി ഗോവയെയും മറികടന്നാണ് മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയും 4ാം സ്ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സും ഫൈനലിന് യോഗ്യത നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (38 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (49 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends