Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്


തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും... പൃഥിയെ ട്രോളിയ ഒമര്‍ ലുലുവിന് അടപടലം ട്രോൾ

86 ഗോളുകള്‍ , മെസ്സി തകര്‍ത്തത്‌ ജെറഡ്‌ മുള്ളറുടെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്‌

10 DECEMBER 2012 12:21 AM IST
മലയാളി വാര്‍ത്ത.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയിലേക്കെത്തിയിരിക്കുകയാണ്‌ ലയണല്‍ മെസ്സി. 86 ഗോള്‍ നേടി നാല്‍പ്പതു വര്‍ഷം പഴക്കമുള്ള ജെറഡ്‌ മുള്ളറുടെ റെക്കാഡാണ്‌ മെസ്സി തകര്‍ത്തത്‌. സ്‌പാനിഷ്‌ ലീഗില്‍ ബാഴ്‌സലോണയ്‌ക്ക്‌ വേണ്ടി രണ്ട്‌ ഗോള്‍ നേടിയാണ്‌ മെസ്സി ചരിത്രം തിരുത്തിയെഴുതിയത്‌. മെസ്സിയുടെ തുടര്‍ച്ചയായ അഞ്ചു കളികളിലെ ഇരട്ടഗോള്‍ നേട്ടം കൂടിയായിരുന്നു.  66 കളികളില്‍ നിന്നാണ്‌ മെസ്സി 86 ഗോള്‍ നേടിയത്‌. മുള്ളറുറേയും മെസ്സിയുടെയും എണ്‍പത്തി അഞ്ചാം ഗോള്‍ വീണതും ഇടംകാലില്‍ നിന്നായിരുന്നു എന്നതും പ്രത്യേകതയായി.
നവംബര്‍ 11 ന്‌ പെലയുടെ 75 ഗോള്‍ റെക്കോഡ്‌ മെസ്സി മിറകടന്നിരുന്നു. പിന്നീട്‌ മുള്ളര്‍ മാത്രമായിരുന്നു മെസ്സിയുടെ മുന്നില്‍.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ അക്രമികൾ വെടിവച്ച് കൊന്നു; കൊലപാതകത്തിന് പിന്നിൽ തീവ്രവാദികളെന്ന് പോലീസ്  (35 seconds ago)

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി  (11 minutes ago)

ഗോ സംരക്ഷർ പശുക്കളെ സംരക്ഷിക്കാൻ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികൾ വോട്ടിങ് മെഷീനുകൾക്ക് കാവലിരിക്കണമെന്ന് എൻഎസ് മാധവൻ  (33 minutes ago)

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ  (1 hour ago)

അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ  (1 hour ago)

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!  (1 hour ago)

വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം; യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ  (1 hour ago)

23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്  (1 hour ago)

യുഎസില്‍ വിദേശ ടെലികോം കമ്പനികള്‍ നിരോധിച്ചു  (1 hour ago)

അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ  (1 hour ago)

ബു​ർ​കി​നാ​ഫാ​സോ​യിലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ സാ​യു​ധ​സംഘത്തിന്റെ ആക്രമണം; വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു  (1 hour ago)

ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  (2 hours ago)

ഈ ഇംഗ്ലണ്ടിനെ ഭയക്കണം!  (2 hours ago)

നൈജറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 58 മരണം; 37 പേർക്ക് പരിക്ക്  (2 hours ago)

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും  (2 hours ago)

Malayali Vartha Recommends