Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ യുവന്റസ് പുറത്ത്

10 MARCH 2021 08:16 AM IST
മലയാളി വാര്‍ത്ത

ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോ ഉയര്‍ത്തിയ വന്‍ വെല്ലുവിളി മറികടക്കാന്‍ യുവന്റസിനായില്ല. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ യുവന്റസ് പുറത്തായി.

ആദ്യ പാദത്തിലെ 1-2ന്റെ പരാജയം മറികടക്കേണ്ടിയിരുന്ന യുവന്റസ് ഇന്ന് 3-2ന്റെ വിജയം നേടി എങ്കിലും എവേ ഗോള്‍ ബലത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന രീതിയിലാണ് ടൈ അവസാനിച്ചത്. 19ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയാണ് പോര്‍ട്ടോയ്ക്ക് ലീഡ് നല്‍കിയത്.




സെര്‍ജിയോ ഒലിവേരയാണ് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്. എങ്കിലും പതറാതെ കളിച്ച യുവന്റസ് പതിയെ കളിയിലേക്ക് തിരികെ വന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ കിയേസയുടെ വക ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് മനോഹര ഫിനിഷിലൂടെ ആയിരുന്നു കിയേസയുടെ ഗോള്‍. 54ാം മിനിറ്റില്‍ പോര്‍ട്ടോയുടെ മെഹ്ദി തരാമി ചുവപ്പ് വാങ്ങി. രണ്ട് മിനിറ്റിനിടയില്‍ രണ്ട് മഞ്ഞ കാര്‍ഡുകള്‍ വാങ്ങിയാണ് മെഹ്ദി പുറത്ത് പോയത്. പത്തു പേരായി ചുരുങ്ങിയ ടീമിനു മേല്‍ യുവന്റസ് കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു.





63-ാം മിനിറ്റില്‍ കിയേസയുടെ രണ്ടാം ഗോള്‍ വന്നു. കൊഡ്രാഡോയുടെ ക്രോസില്‍ നിന്നായുരുന്നു കിയേസയുടെ ഹെഡര്‍. കിയേസയുടെ ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ അഗ്രിഗേറ്റ് സ്‌കോര്‍ 3-3 ആയി.

പത്തു പേരുമായി നന്നായി ഡിഫന്‍ഡ് ചെയ്ത പോര്‍ട്ടോ കളി എക്‌സ്ട്രാ ടൈമില്‍ എത്തിച്ചു. 115-ാം മിനിറ്റില്‍ ഒലിവേര ഒരു ഫ്രീകിക്കിലൂടെ പോര്‍ട്ടോയുടെ രണ്ടാം ഗോള്‍ നേടിയതോടെ യുവന്റസിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാനം 117-ാം മിനിറ്റില്‍ റാബിയോ ഗോള്‍ നേടി യുവന്റസിന്റെ വിജയം ഉറപ്പിച്ചു എങ്കിലും അവര്‍ക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ആയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (25 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (33 minutes ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (40 minutes ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (49 minutes ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (1 hour ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (1 hour ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (1 hour ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (1 hour ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (1 hour ago)

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (1 hour ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends