ഏറ്റവും വേഗത്തില്‍ സ്മാഷ് ചെയ്ത ബാഡ്മിന്റണ്‍ താരമെന്ന റെക്കാഡ് ഇനി ഇന്ത്യയുടെ ഡബിള്‍സ് താരമായ സ്വാത്വിക് സായ്രാജ് രാന്‍കിറെഡ്ഢിക്ക് സ്വന്തം

ഏറ്റവും വേഗത്തില്‍ സ്മാഷ് ചെയ്ത ബാഡ്മിന്റണ്‍ താരമെന്ന റെക്കാഡ് ഇനി ഇന്ത്യയുടെ ഡബിള്‍സ് താരമായ സ്വാത്വിക് സായ്രാജ് രാന്‍കിറെഡ്ഢിക്ക് സ്വന്തമായി.
പ്രമുഖ ജാപ്പനീസ് ബാറ്റ് നിര്‍മ്മാതാക്കളായ യോനക്‌സ് നടത്തിയ പരീക്ഷണ സ്മാഷിംഗിലാണ് സ്വാത്വിക് ഈ നേട്ടത്തിലെത്തിയത്. മണിക്കൂറില്‍ 565 കിലോമീറ്റര്‍ വേഗത്തിലാണ് സ്വാത്വിക് സ്മാഷ് ചെയ്തത്.
്. മണിക്കൂറില്‍ 372.6 കിലോമീറ്ററാണ് ഫോര്‍മുല വണ്‍ കാറിന്റെ വേഗത. ഇതിലും വേഗത്തിലാണ് സ്വാത്വിക് സ്മാഷ് ചെയ്തത്. 10 വര്‍ഷം മുമ്പ് മലേഷ്യയുടെ ടാന്‍ ബൂണ്‍ ഹോംഗ് കുറിച്ച 493 കിലോമീറ്റര്‍ വേഗത്തിന്റെ റെക്കാഡാണ് ഇന്ത്യന്‍ താരം തകര്‍ത്തത്.
"
https://www.facebook.com/Malayalivartha