Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്‍ ഡേ കപ്പില്‍ ബൗളിംഗില്‍ തിളങ്ങി ടീമിന് വിജയം സമ്മാനിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍...

15 AUGUST 2024 10:09 AM IST
മലയാളി വാര്‍ത്ത

വണ്‍ ഡേ കപ്പില്‍ ബൗളിംഗില്‍ തിളങ്ങി ടീമിന് വിജയം സമ്മാനിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഇന്നലെ നടന്ന വോഴ്‌സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലായിരുന്നു ലങ്കാഷെയറിനായി കളിക്കുന്ന അയ്യര്‍ മാസ്മരിക പ്രകടനം കാഴ്ചവച്ചത്.

234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വോഴ്‌സെസ്റ്റര്‍ഷെയറിന് ജയിക്കാന്‍ രണ്ട് വിക്കറ്റ് ശേഷിക്കെ രണ്ടോവറില്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലങ്കാഷെയറിനായി 49ാം ഓവര്‍ എറിയാനെത്തിയ അയ്യരുടെ ആദ്യ പന്ത് തന്നെ ലെഗ് ബൈ ബൗണ്ടറിയായി.


രണ്ടാം പന്തില്‍ ബൈസിലൂടെ നാലു റണ്‍സ് കൂടി വോഴ്‌സെസ്റ്റര്‍ഷെയറിന്‌ലഭ്യമായി. പിന്നീട് രണ്ട് സിംഗിളും രണ്ട് വൈഡും കിട്ടിയതോടെ വോഴ്‌സെസ്റ്റര്‍ഷെയറിന്റെ ലക്ഷ്യം ജയത്തിലേക്ക് എട്ട് പന്തില്‍ നാലു റണ്‍സായി. എന്നാല്‍ അഞ്ചാം പന്തില്‍ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ടോം ഹിന്‍ലെയെ പുറത്താക്കിയ അയ്യര്‍ ലങ്കാഷെയറിന് പ്രതീക്ഷ നല്‍കി.

അയ്യരുടെ പന്തില്‍ സിക്‌സിന് ശ്രമിച്ച ഹിന്‍ലെയെ ബൗണ്ടറിയില്‍ ഹാരി സിംഗ് പിടിച്ചു. അടുത്ത പന്തില്‍ ഹാരി ഡാര്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അയ്യര്‍ ടീമിന് മൂന്ന് റണ്‍സിന്റെ അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (9 minutes ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (24 minutes ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (25 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (47 minutes ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (1 hour ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (1 hour ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (1 hour ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം  (1 hour ago)

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (2 hours ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (3 hours ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (3 hours ago)

Malayali Vartha Recommends