OTHERS
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....
ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള ടീമിനു നേരെ കയ്യേറ്റം; കേരള നായകനടക്കം ഗുരുതരപരിക്ക്
21 December 2017
ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിനു നേരെയാണ് ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടത്. മീറ്റില്‍ ഹരിയാനയെ പിന്നിലാക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. കേരളാ ടീമിന്റെ ക്യാ...
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ അനുമോള്‍ തമ്പിക്ക് വെള്ളി
21 December 2017
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ അനുമോള്‍ തന്പിക്ക് വെള്ളി. 3,000 മീറ്ററിലാണ് കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ വെള്ളി നേടിയത്. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍ താരം കെ.ആര്. ആതിരയ്ക്കാണ് വെങ്കലം. ...
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം
20 December 2017
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്കൂളിലെ വിദ...
പടിക്കൽ കലമുടച്ചു; ചരിത്രനേട്ടത്തിനരികെ സിന്ധു വീണു
17 December 2017
ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടാനാവാതെ പി വി സിന്ധു. ഫൈനലിൽ ജപ്പാൻ താരം അകുമാന യമാഗാച്ചിയോടാണ് ഇന്ത്യൻ താരം തോൽവി അരിഞ്ഞത്. ആദ്യ ഗെയിം നഷ്ടമായ യമാഗാച്ചി...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ റയലിന് ക്ലബ് ലോകകപ്പ് കിരീടം
17 December 2017
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ റയലിന് ക്ലബ് ലോകകപ്പ് കിരീടം. ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ 01 ന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത് .യുഎ...
ലോക സൂപ്പര്‍ സീരിസ്: പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു.
15 December 2017
ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ജപ്പാന് താരം സയാകോ സാറ്റോയെ 2112, 2112 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമി നേട്ടം കൈവരിച്ചത്....
വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു
24 November 2017
വാലന്റൈൻ ദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പാരാഅത്ലറ്റ് ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് വീണ്ടും വർധിപ്പിച്ചു. മുന്‍പ് വിധ...
"ഇതിഹാസതാരത്തിനു വിട"; വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ ജാന നൊവോട്ന അന്തരിച്ചു
20 November 2017
മുൻ വിംബിൾഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്ന (49) അന്തരിച്ചു. അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു അവർ. 1998 വിംബിൾഡണ്‍ ഫൈനലിൽ ഫ്രാൻസിന്റെ നഥാലി ടൗസിയാറ്റിനെ ത...
ആരാധകരെ നിരാശരാക്കി ഐഎസ്എല്‍... ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍
17 November 2017
ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും അമര്‍ തൊമര്‍ (എടി) കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരം സമനിലയിലായി എന്നതിനേക്കാള്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രക...
സെറീന വില്യംസ് അങ്ങനെ മകളുടെ അച്ഛനെ വിവാഹം ചെയ്തു
17 November 2017
ഒടുവില്‍ സെറീന മകളുടെ അച്ഛനെ വിവാഹം ചെയ്തു. ലോക ടെന്നീസിലെ കരുത്തിന്റെ ഇതിഹാസം ഇനി അലക്സിസ് ഒഹാനിയനു സ്വന്തം. ലോക മുന്‍ ഒന്നാം നമ്ബര്‍ സെറീന വില്യംസും റെഡിറ...
മുപ്പത്തി നാലാം വയസില്‍ മേരികോമിന്റെ തിരിച്ചുവരവ് , ഏഷ്യന്‍ ബോക്സിങ്ങില്‍ സ്വര്‍ണം
09 November 2017
ബോക്സിങ് റിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിത എം.സി. മേരികോമിന്റെ അത്യുജ്ജ്വല തിരിച്ചുവരവ്. 34ാം വയസില്‍ ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉത്തരകൊറിയന്‍ താരത്തെ ഇടിച്ചിട്ടു സ്വര്‍ണം നേടിയാണ് മ...
ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര്
08 November 2017
ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ പി.വി സിന്ധുവും സൈന നെഹ്വാളും ദേശീയ ബാറ്റ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടും. അ&്വംിഷ;ഞ്ചാം സെറ്റില്‍ അനുര പ്രഭുദേശായ...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോം ഫൈനലില്‍ ;ചരിത്രപരമായ അഞ്ചാം ഫൈനൽ ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തി
07 November 2017
ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില...
മാഷേ, സഹായിക്കുന്നവരല്ലേ സുഹൃത്തുക്കള്‍... ധോണിയേയും ദ്രാവിഡിനെയും കുറ്റപ്പെടുത്തി ശ്രീശാന്ത് രംഗത്ത്, ആവശ്യസമയത്ത് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡും എം.എസ്.ധോണിയും പിന്തുണ നല്‍കിയില്ല, എന്നെക്കുറിച്ച് എല്ലാം അറിയാവുന്നയാളാണ് ദ്രാവിഡ് എന്നിട്ടും പിന്തുണച്ചില്ല
07 November 2017
ദേശീയ ടീമില്‍ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയേയും ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ നായകനായിരുന്ന രാഹുല്‍ ദ്രാവിഡിനെയും കുറ്റപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ...
ഏഷ്യൻ റാണിമാരായി ഇന്ത്യ ;വനിത ഹോക്കി കിരീടം ഇന്ത്യക്ക്
05 November 2017
ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്കു കിരീടം. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന കലാശപ്പോരിൽ ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. മുഴുവൻ സമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില ...


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..

പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്കാന് സര്‍ക്കാര്‍..

ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..

ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

ഐവിന് ജിജോ അപകടത്തിന് മുമ്പ് ക്രൂര മർദ്ദനത്തിന് ഇരയായി; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍: ദൃശ്യങ്ങൾ ഫോണിൽ പകർത്തി...
