Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...

19 SEPTEMBER 2026 05:12 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്റെ തനത് കായിക-സാംസ്കാരിക പാരമ്പര്യമായ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്ക് ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് ഇന്ന്.  കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ തുടക്കമാകും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനത്തെത്തി...

ടെന്നീസ് മത്സരത്തിനിടെ തൊട്ടടുത്ത നിന്ന ബോള്‍ഗേളിനോട് ശൃംഗാര കമന്റ് പറഞ്ഞ അമ്പയറുടെ നടപടി വിവാദമാകുന്നു

04 October 2019

ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന സെക്കന്‍ഡ് ടയര്‍ എടിപി ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെ ബോള്‍ഗേളിനോട് മൂരിശൃംഗാരം നടത്തിയ അമ്പയര്‍ക്ക് വിലക്ക്. പെഡ്രോ സൗസയും എന്റിക്കോ ഡാല്ലയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയി...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ മടങ്ങി

04 October 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ മടങ്ങി. മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ജ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര സെമി കാണാതെ പുറത്ത്

03 October 2019

സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിട്ടും ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര സെമി കാണാതെ പുറത്തായി. രണ്ടാം ഹീറ്റ്‌സില്‍ ഓടിയ ഏഷ്യന്‍ ചാമ്ബ്യനായ ചിത്ര 4.11....

ഡിഷ് ഇതിഹാസ സ്‌ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്‍സണ്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക്

01 October 2019

ഡിഷ് ഇതിഹാസ സ്‌ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്‍സണ്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക് എത്തുന്നു. ഇംഗ്ലീഷ് ലീഗ് വണ്‍ ടീമായ സൗത്തെന്‍ഡ് യുണൈറ്റഡ് ആണ് ലാര്‍സണെ പരിശീലകനായി എത്തിക്കുന്നത്. ഇതിനായി അവസാന ഘട്ട ...

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍

01 October 2019

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇ...

വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍

30 September 2019

വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍. 10.71 സെക്കന്‍ഡിലാണ് ഷെല്ലി 100 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം ചൂടിയത്. ഷെല്ലി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലീഷ് താരം ദിന ആഷെര്‍ സ്മിത്ത് വ...

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

28 September 2019

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട പതിമൂന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് സാറ വിരമിക്കുന്നത്. 2006ല്‍ ഇംഗ്ലണ്ട് ടീമിനായി അ...

കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി. കശ്യപ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍

27 September 2019

കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി. കശ്യപ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍. 2018 ലോക ചാമ്ബ്യന്‍ഷിപ്പിലെ വെങ്കല ജേതാവ് മലേഷ്യയുടെ ഡാറന്‍ ല്യൂവിനെയാണ് (2117, 1121, 2112) പ്രീ ക...

വിജയ് ഹസാരെ ഏകിദന ടൂര്‍ണമെന്റിലെ കേരളം ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു

25 September 2019

വിജയ് ഹസാരെ ഏകിദന ടൂര്‍ണമെന്റിലെ കേരളം ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു. മത്സരവേദിയായ ബംഗളൂരുവില്‍ കിഞ്ഞ ദിവസം ശക്തമായ മഴപെയ്തിരുന്നു. ഇതേതുടര്‍ന്ന് ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്നതാണ് മത്സരം ...

കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു പുറത്ത്

25 September 2019

കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനായ പി വി സിന്ധുവിനു തിരിച്ചടി. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. അമേരിക്കയുടെ ബിവെന്‍ സാങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യ സെറ്റ് സ...

പാക്കിസ്ഥാനിലേക്ക് ശ്രീലങ്കയുടെ പര്യടനം സെപ്റ്റംബര്‍ 27 ന് ആരംഭിക്കും...

25 September 2019

പാകിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ പര്യടനം സെപ്റ്റംബര്‍ 27ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ആണ് പര്യടനത്തിലുള്ളത്. പുതിയ പരിശീലകന്റെ കീഴില്‍ പാക്കിസ്ഥാന്റെ ആദ്യ മല്‍സരമാകും ഇത്....

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് ഇന്ത്യയുടെ ദീപക് പൂനിയ പിന്മാറി

22 September 2019

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് ഇന്ത്യയുടെ ദീപക് പൂനിയ പിന്മാറി. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് പൂനിയ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്. മത്സരത്തില്‍ നിന്ന...

വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു... റോബിന്‍ ഉത്തപ്പ കേരള സംഘത്തെ നയിക്കും

21 September 2019

വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബര്‍ 25 ന് ബെംഗളൂരുവില്‍ വെച്ച് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഈ വര്‍ഷം റോബിന്‍ ഉത്തപ്പ കേരള സംഘത്തെ നയിക്കും. വൈസ് ക്യാപ്...

വീണ്ടും സസ്‌പെന്‍ഷന്‍... ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്

20 September 2019

ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. സംശായസ്പദമായ ആക്ഷന്റെ പേരില്‍ 12 മാസത്തേക്കാണ് ലങ്കന്‍ താരത്തെ ഐ.സി.സി വിലക്കിയത്. ഇത് രണ്ടാം തവണയാണ് താരത്തെ സസ്‌പെ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി ഇന്ത്യന്‍ കായിക താരം ഹിമ ദാസ്

19 September 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി ഇന്ത്യന്‍ കായിക താരം ഹിമ ദാസ്. ശാരീരികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റം.ശാരീരിക പരിക്കിനെ തുടര്‍ന്ന് ഹിമ ദാസിന് നിര്‍ഭാഗ്യവശാല്‍ ദോഹയില്‍ നട...

Malayali Vartha Recommends