Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈന നെഹ്വാളിന്റെ വിജയക്കുതിപ്പ് തുടരുന്നു.... യുഎസ്എയുടെ ഐറിസ് വാങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സൈന സെമിയില്‍

27 MARCH 2021 11:06 AM IST
മലയാളി വാര്‍ത്ത

ഒര്‍ലീന്‍സ് മാസ്റ്റേഴ്‌സില്‍ സൈന നെഹ്വാളിന്റെ വിജയക്കുതിപ്പ് തുടരുന്നു. യുഎസ്എയുടെ ഐറിസ് വാങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സൈന സെമി പ്രവേശിച്ചു.

എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നു. കിടമ്ബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.രണ്ട് വര്‍ഷത്തിനു ശേഷമാണ് സൈന ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.

 



ടോക്കിയോ ഒളിമ്ബിക്‌സിന് തയ്യാറെടുക്കുന്ന താരത്തിന് ഒര്‍ലീന്‍സ് മാസ്റ്റേഴ്‌സിലെ കുതിപ്പ് ആത്മവിശ്വാസം പകരും. 2019 ല്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സിലാണ് സൈന അവസാനമായി ഒരു കിരീടം നേടിയത്.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ലോക 36-ാം റാങ്കുകാരിയായ വാങ്ങിനെ സൈന കീഴടക്കിയത്. ആദ്യ സെറ്റ് 21-19 താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ചെടുത്ത് വാങ് മത്സരത്തിലേക്ക് തിരിച്ചുവന്നു.

 



നിര്‍ണായകമായ മൂന്നാം സെറ്റും 21-19ന് നേടിയാണ് സൈന സെമി ഉറപ്പിച്ചത്. ലോക നാലാം നമ്ബറായ സൈന ലിന്‍ ക്രിസ്റ്റോഫേഴ്‌സണ്‍-ഇര ശര്‍മ മത്സരത്തിലെ വിജയിയെയാകും ഫൈനലിനായുള്ള പോരാട്ടത്തില്‍ സൈന നേരിടുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (4 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (9 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends