ഐപിഎല്‍... മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മല്‍സരം.
ചിരവൈരികള്‍ സീസണില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. രാജസ്ഥാനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ.
തുടരെ അഞ്ച് ജയങ്ങളുമായി ചെന്നൈ പട്ടികയില്‍ മുന്നിലാണ്. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് ഫോമില്‍ എത്തിയതിന്റെ ആശ്വാസം മുംബൈ ക്യാമ്ബിനുണ്ട്.
https://www.facebook.com/Malayalivartha