Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സാനിയ മിര്‍സക്ക് പുതിയ കോച്ച്... കോച്ചിനെ കണ്ട് ഞെട്ടി ആരാധകര്‍; സാനിയയുടെ പിതാവും കോച്ചുമായ ഇമ്രാന്‍ മിര്‍സ പങ്കുവെച്ച വീഡിയോ വൈറലായി , ഒപ്പം വിഡിയോയുടെ തലക്കെട്ടും

19 MAY 2021 03:03 PM IST
മലയാളി വാര്‍ത്ത

ടെന്നിസ് താരം സാനിയ മിര്‍സക്ക് പുതിയ കോച്ച്. സ്വന്തം അച്ഛനെ കോച്ച് സ്ഥാനത്ത് നിന്ന് സാനിയ മാറ്റിയോ. ഈ വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് ആദ്യം തോന്നാം. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. അമ്മക്കൊപ്പം ടെന്നിസ് പ്രാക്ടീസ് ചെയ്യുന്ന മകന്‍ ഇസാന്‍ മിര്‍സ വീഡിയോക്ക് അപ്പുപ്പന്‍ ഇമ്രാന്‍ മിര്‍സ ഇട്ട തലക്കെട്ടാണിത്. സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ പങ്കുവെച്ച ഇസാന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാനിയയുടേയും ഇസാന്റേയും പ്രാക്ടീസ് സെഷന്റെ ഒരു വീഡിയോയാണ് ഇമ്രാന്‍ മിര്‍സ പങ്കുവച്ചത്. ഇഷാന്‍ അമ്മയുടെ പരീശീലകന്റെ സ്ഥാനം ഏറ്റടുത്തിരിയ്ക്കുകയാണെന്നാണ് ഇമ്രാന്‍ മിര്‍സ പറയുന്നത്. പ്രാക്ടീസ് സെക്ഷനില്‍ ഇഷാന്‍ അമ്മയ്ക്ക് ടെന്നീസ് പന്തുകള്‍ കൈമാറുന്നതാണ് വീഡിയോയില്‍. ഈ കുട്ടി പരിശീലകന്‍ കാരണം തന്റെ കോച്ചിങ് ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. ആരാധകരും നിമിഷങ്ങള്‍ക്കകം ഈ വീഡിയോ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഇഷാന്‍ സൂപ്പര്‍ കോച്ചാണെന്നും ടെന്നീസ് അവന്റെ രക്തത്തില്‍ അലിഞ്ഞിരിയ്ക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

സാനിയ മിര്‍സ, ഷൊഹൈബ് മാലിക്ക് എന്നിവരെ പോലെ മകന്‍ ഇസാനും ഇപ്പോള്‍ നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇസാന്റെ വിശേഷങ്ങളൊക്കെ സാനിയ പങ്കുവെയ്ക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends