സംസ്ഥാന സീനിയര്‍ നീന്തല്‍ ചാന്പ്യന്ഷിപ്പില് തിരുവനന്തപുരത്തിന് കിരീടം
സംസ്ഥാന സീനിയര്‍ നീന്തല്‍ ചാന്പ്യന്ഷിപ്പില് തിരുവനന്തപുരത്തിന് കിരീടം. 450 പോയിന്റാണ് തിരുവനന്തപുരം സ്വന്തമാക്കിയത്.ഏഴ് പുതിയ റെക്കോര്‍ഡുകള്‍ ആണ് ചാമ്ബ്യന്‍ഷിപ്പില്‍ പിറന്നത്. എറണാകുളം ആണ് രണ്ടാം സ്ഥാനത്ത്.
കോട്ടയം മൂന്നാം സ്ഥാനത്തുമാണ്. ഒന്നാം തിരുവന്തപുരത്തിനാണെകിലും റെക്കോര്‍ഡുകളും, ചാമ്പ്യന്‍ഷിപ് പട്ടങ്ങളും എറണാകുളം ആണ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 117 പോയിന്റെ ആണ് നേടിയത്. കെ. അരുണ്‍ അനേഷ്, ശ്രേയ മേരി കമല്‍ എന്നിവരാണ് വ്യക്തിഗത ചാന്പ്യന്മാര്. രണ്ട് പേരും എറണാകുളം ടീമില്‍ ഉള്ളവര്‍ ആണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha