Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്, ഇന്ത്യയ്ക്കായി ഓടിനേടിയത് അഞ്ചു സ്വര്‍ണം

27 JULY 2019 02:05 PM IST
മലയാളി വാര്‍ത്ത

ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം. പോളണ്ട് മുതല്‍ ചെക് റിപ്പബ്ലിക്ക് വരെ 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണം നേടിയ താരം ചരിത്രത്തില്‍ ഇടം നേടിയത്. കഴിഞ്ഞ ശനിയാഴ്ച ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണവും സ്വന്തമാക്കിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്.
പരിക്കു കാരണം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിക്കുന്നത്.ജൂലായ് രണ്ടിന് പോളണ്ടിലെ പോസ്‌നന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീ മീറ്റിലെ 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞാണ് വിജയപരമ്ബരയ്ക്ക് തുടക്കമിട്ടത്. പിന്നീട് കുട്‌നോ അത്‌ലറ്റിക് മീറ്റിലും (23.97), ക്ലാഡ്‌നോ മീറ്റിലും (23.43) ടാബോര്‍ മീറ്റിലും (23.25) 200 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ ഹിമ 15 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് നാലു സ്വര്‍ണമാണ്.

200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന ഹിമയുടെ അവസാന മീറ്ററുകളിലെ സ്പ്രിന്റ് മികവാണ് ഇന്ത്യയുടെ ലോകചാമ്ബ്യന്‍ഷിപ്പ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നോവെ മെസ്‌റ്റോ മീറ്റില്‍ 400 മീറ്ററിന്റെ ഫൈനലില്‍ നാലാം ട്രാക്കിലോടിയ ഹിമ 300 മീറ്റര്‍ പിന്നിടുമ്‌ബോഴേക്കും നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന അമ്ബതുമീറ്ററില്‍ നടത്തിയ കുതിപ്പ് ആരെയും അമ്ബരിപ്പിക്ക്ുന്നതായിരുന്നു.
അതുവരെ ഏറ്റവും മുന്നിലോടിയിരുന്ന അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സണും മൂന്നാം ട്രാക്കിലെ റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസയും അഞ്ചാം ട്രാക്കിലെ ഓസ്‌ട്രേലിയയുടെ എല്ല കോണോളിയേയുമെല്ലാം പിന്നിലാക്കി അഞ്ചുമീറ്ററിലേറെ വ്യത്യാസത്തില്‍ ഹിമ ഒന്നാമതായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്യുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഫിന്‍ലന്‍ഡില്‍നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും ഇതേ എതിരാളികളെ പിന്തള്ളിയായിരുന്നു ഹിമയുടെ സ്വര്‍ണനേട്ടം. ഇതോടെ ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (19 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (31 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (39 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (44 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends