Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ചരിത്ര വിജയം സ്വന്തമാക്കി അചിന്ത ... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആറാം മെഡല്‍ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗുപദി മുര്‍മു

01 AUGUST 2022 01:56 PM IST
മലയാളി വാര്‍ത്ത

ചരിത്ര വിജയം സ്വന്തമാക്കി അചിന്ത ... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആറാം മെഡല്‍ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗുപദി മുര്‍മു.

സ്വര്‍ണ്ണ മെഡലിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ അചിന്തയ്ക്ക് അഭിനന്ദനങ്ങള്‍. പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് വിജയത്തിലെത്താന്‍ കഴിഞ്ഞ അചിന്തയുടെ വിജയത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്.



പുരുഷന്‍മാരുടെ 73 കിലോ ഭാരോദ്വഹനത്തില്‍ 313 കിലോ ഭാരം ഉയര്‍ത്തിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. 143 കിലോയാണ് അവസാന ഘട്ടത്തില്‍ ഉയര്‍ത്തിയത്. ഇതോടെ റെക്കോര്‍ഡ് പിറക്കുകയായിരുന്നു.

മെഡല്‍ ലഭിച്ചതില്‍ വളരെ സന്തോഷമെന്നും തന്റെ വിജയം സഹോദരനും പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നതായും അചിന്ത. അടുത്ത ലക്ഷ്യം ഒളിംപിക്സാണെന്നും പരിശീലനം ഉടനെ തുടങ്ങുമെന്നും വ്യക്തമാക്കി.



പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീലിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. സിനിമകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഷീലിയ്ക്ക് പരിശീലന തിരക്കുകളില്‍ അവ കാണാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ ഇനി സ്വസ്ഥമായി സിനിമകള്‍ കാണാമെന്നും മോദി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഇന്ത്യന്‍ സംഘവുമായി സംവദിക്കുന്ന വീഡിയോയിലാണ് ഷീലിയ്ക്ക് ആശംസയുമായി അദ്ദേഹം എത്തിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (2 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (17 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (24 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends