Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

മനോഹാരിതയാര്‍ന്ന ലേഡീസ് പംപ്‌സ്

19 JANUARY 2015 09:00 AM IST
മലയാളി വാര്‍ത്ത.

 പെണ്‍കുട്ടികളുടെ ഫാഷന്‍ ലോകത്ത് മികവേറി നില്‍ക്കുകയാണ് ഇപ്പോഴും \'ഷൂ\'. പഴമയേറെയുണ്ടെങ്കിലും ഷൂ ധരിക്കുമ്പോള്‍ കിട്ടുന്ന മനോഹാരിത മറ്റൊരു ചെരിപ്പിനും നല്‍കാനാവില്ല. ലേഡീസ് പംപ്‌സ് എന്നാണ് സ്ത്രീകളുടെ ഷൂവിന് ഫാഷന്‍ ലോകം നല്‍കിയിരിക്കുന്ന പേര്. കറുപ്പുനിറത്തിലുള്ള ഷൂകള്‍ തന്നെയാണ് ഇന്നും ലേഡീസ് പംപ്‌സ് ലോകത്തെ രാജ്ഞിമാര്‍.
കറുപ്പിനും വെളുപ്പിനും പുറമേ ന്യൂട്രല്‍ നിറത്തിലുള്ള പംപ്‌സിനും നല്ല ഡിമാന്റാണ്. നിയോണ്‍ നിറങ്ങളുള്‍പ്പടെ നിരവധി വര്‍ണ്ണങ്ങളില്‍ ഇവ ലഭ്യം. ആദ്യകാലങ്ങളിലെ പോലെ ലെതറില്‍ തന്നെയായിരിക്കണം പംപ്‌സുകള്‍ എന്ന നിര്‍ബന്ധമൊന്നും ഇപ്പോഴില്ല. വെല്‍വെറ്റിലും മെറ്റലിലും നിര്‍മ്മിച്ച പംപ്‌സും സാന്‍ഡല്‍ ലോകം കീഴടക്കിക്കഴിഞ്ഞു.
ഹീലുള്ളവ, ഇല്ലാത്തവ, മീഡിയം ഹീലുള്ളവ, പ്ലാറ്റ്‌ഫോം ഹീലുള്ളവ തുടങ്ങി ആങ്കിള്‍ സ്ട്രാപ്പുള്ളവ, ടി സ്ട്രാപ്പുള്ളവ, മേരി ഡെയിന്‍ സ്ട്രാപ്പുള്ളവ അങ്ങനെ നിരവധി. അതുപോലെ ഓപ്പണ്‍ റ്റോ, പോയിന്റി റ്റോ, റൗണ്ട് റ്റോ, സ്‌ക്വയര്‍ റ്റോ, പീപ്പ് റ്റോ തുടങ്ങി പല വിധത്തില്‍ വിരലഗ്രം വ്യത്യസ്ത രീതിയില്‍ നിര്‍മ്മിച്ച പംപ്‌സുകളുണ്ട്. താല്പര്യം പോലെ തിരഞ്ഞെടുക്കാം.
പാര്‍ട്ടിവെയര്‍ ഗൗണുകള്‍ക്കൊപ്പമാണ് ഹൈഹീല്‍ഡിലുള്ള പംപ്‌സ് ഏറ്റവും നന്നായി ഇണങ്ങുക. കൂടാതെ സ്‌കര്‍ട്ടുകള്‍ക്കൊപ്പവും ജീന്‍സിനൊപ്പവും മോഡേണ്‍ ചുരിദാറുകള്‍ക്കൊപ്പവും പംപ്‌സ് ധരിക്കാം. വേണമെങ്കില്‍ ഡിസൈനര്‍ സാരികള്‍ക്കൊപ്പവും പരീക്ഷിക്കാവുന്നതേയുള്ളൂ.
അമിതമായ തുന്നല്‍വേലകളോ ബക്കിളുകളോ സ്ട്രാപ്പുകളോ അങ്ങനെ യാതൊരു ആര്‍ഭാടങ്ങളുമില്ലാത്ത ക്ലാസിക്ക് പംപ്‌സുകള്‍ ധരിക്കുന്നത് പ്രൗഢിയാണെങ്കില്‍ മിന്നിത്തിളങ്ങുന്ന കല്ലുകളും പൂക്കളും പിടിച്ച സില്‍വര്‍, ഗോള്‍ഡന്‍ കളറുകളിലുള്ള മെറ്റാലിക് പംപ്‌സ് ഷോ സ്‌റ്റോപറാണെന്ന് തന്നെ പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (26 minutes ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (43 minutes ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (56 minutes ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (1 hour ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (1 hour ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (1 hour ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം  (1 hour ago)

പോലീസിന്റെ ചെവിക്കുറ്റി തകർത്ത സിനി...! രാത്രിക്ക് രാത്രി വീട് വളഞ്ഞ് തങ്കച്ചനെ തൂക്കി,ദേ വെറുതെ വിട്ടു  (1 hour ago)

അടുത്ത മണിക്കൂറിൽ ആകാശത്ത് അപൂർവ പ്രതിഭാസം..! കേരളത്തിന് മുന്നറിയിപ്പ് 4 മണിക്കൂറിനുള്ളിൽ..!  (2 hours ago)

ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി; വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല; കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

5 ദിവസത്തിനുള്ളിൽ രാഹുലിന്റെ അറസ്റ്റ്..?! പ്ലാനിംഗ് AKG സെന്ററിൽ നിന്ന് ക്രൈം ബ്രാഞ്ച് തൂങ്ങും..?!  (5 hours ago)

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (5 hours ago)

Malayali Vartha Recommends