Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

സമൃദ്ധമായി മുടി വളരാന്‍

29 JANUARY 2015 08:52 AM IST
മലയാളി വാര്‍ത്ത.

ആവണക്കെണ്ണ, നെല്ലിക്ക ഉണക്കിപ്പൊടിച്ചത് അല്ലെങ്കില്‍ ബ്രഹ്മി എണ്ണ, മാള്‍ട്ട് വിനാഗിരി, ഗ്ലിസറിന്‍ ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ. ഇവ ഓരോ ടീസ്പുണ്‍ വച്ച് എടുക്കുക. ഇതെല്ലാം കൂടി യോജിപ്പിച്ചാല്‍ കണ്ടീഷണറായി. ആവണക്കെണ്ണ മുടിക്കു ചട്ടക്കൂട് നല്‍കുന്നു. ബ്രഹ്മി എണ്ണ മുടിക്ക് ആരോഗ്യകരമായ പോഷണം നല്‍കുന്നു. വിനാഗിരി മുടി ദ്രവിക്കുന്നതു തടയുന്നു. ഗ്ലിസറിന്‍ ആവശ്യത്തിനു മൃദുത്വം നല്‍കുന്നു. ഷാംപൂ ഒരു വാഹകനായി പ്രവര്‍ത്തിച്ച് ഈ വസ്തുക്കളെയെല്ലാം എത്തേണ്ടിടത്ത് എത്തിക്കുന്നു. മുടി കഴുകുന്നതിനു മുന്‍പ് ഈ മിശ്രിതം മുടിയില്‍ പുരട്ടി 20 മിനിറ്റു വയ്ക്കുക. കുളിക്കുമ്പോള്‍ കഴുകിക്കളയുക. മുടിക്ക് മൂന്നിരട്ടി പുരോഗതിയുണ്ടായിട്ടുണ്ടാകും.
ഒരു ഇരുമ്പുപാത്രത്തില്‍ അല്പം വെള്ളമൊഴിച്ചു കുറച്ചു സവാളയും അല്പം കാബേജും ഗ്രേറ്റ് ചെയ്ത് കുതിര്‍ത്ത് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. സവാളയും കാബേജും കുതിരാന്‍മാത്രം അത്യാവശ്യത്തിന് വെള്ളമൊഴിക്കണം. വെള്ളം കൂടിപ്പോകരുത്. സവാളയുടെ മണം പോകാന്‍ രാവിലെ ഇതിലേക്ക് അല്പം ഇഡിയുകൊളോണ്‍ ചേര്‍ക്കുക. ഇതിനു നല്ലമണം വരുമ്പോള്‍ അതിലേക്കു നെല്ലിക്ക ഉണക്കിപ്പൊടിച്ചതോ ബ്രഹ്മി എണ്ണയോ ചേര്‍ക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കണം. ഇതു വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയണം. മുടി നന്നായി വളരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (2 minutes ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (16 minutes ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (32 minutes ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (48 minutes ago)

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (1 hour ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (1 hour ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (1 hour ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (2 hours ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (3 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (3 hours ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (3 hours ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (3 hours ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (3 hours ago)

Malayali Vartha Recommends