Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

തിളങ്ങുന്ന ചര്‍മ്മത്തിന് ഗ്രീന്‍ ടീ ബാഗ്

02 FEBRUARY 2015 09:30 AM IST
മലയാളി വാര്‍ത്ത.

ഗ്രീന്‍ ടിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. എന്നാല്‍ നിങ്ങള്‍ ഉപയോഗിച്ചു കളയുന്ന ഗ്രീന്‍ ടീ ബാഗ്‌കൊണ്ടുമുണ്ട് പ്രയോജനമേറെയുണ്ട്. മനോഹരമായ തിളങ്ങുന്ന ചര്‍മം ലഭിക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ ഗ്രീന്‍ ടീ ബാഗ് ഉപയോഗിച്ചു ചെയ്യാം.
ഗ്രീന്‍ ടീ ബാഗ് ഉപയോഗിച്ചതിനുശേഷം തണുത്തുകഴിഞ്ഞ് കണ്ണിനു പുറത്ത് പുരട്ടുക. കണ്‍പോളകള്‍ക്കു നല്ല തണുപ്പും വിശ്രമവും ഇതുവഴി കിട്ടും. ഏറെ നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കണ്ണിനുണ്ടാകുന്ന തടിപ്പും വെള്ളംവരവുമൊക്കെ ഇല്ലാതാക്കാന്‍ ഇത് ഉത്തമം
ഉപയോഗിച്ച ഗ്രീന്‍ടീ ബാഗ് മുഖത്ത് പുരട്ടുക. മഖചര്‍മ്മത്തിനു നല്ല തിളക്കം കിട്ടും. ഗ്രീന്‍ ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇതു തുടര്‍ച്ചയായി ചെയ്യാം.
ഗ്രീന്‍ടീ ബാഗ് ഫേഷ്യല്‍ മാസ്‌കായി ഉപയോഗിക്കാം. ഗ്രീന്‍ ടീ, ബേക്കിംഗ് സോഡ, തേന്‍ എന്നിവ ചേര്‍ത്തു ഫേഷ്യല്‍ മാസ്‌ക് നിര്‍മിക്കാം. ചര്‍മ്മത്തിന്റെ ഓജസ്സ് വീണ്ടെടുക്കാന്‍ തേന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡ ചര്‍മം വിഷ മുക്തമാക്കുന്നു, ചര്‍മം ദൃഢമാക്കുന്നതിന് ഗ്രീന്‍ടീയും സഹായിക്കുന്നു
ഗ്രീന്‍ടീ തലയില്‍ പുരട്ടുന്നത് മുടിക്ക് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. രണ്ടോ മൂന്നോ ഗ്രീന്‍ടീ ബാഗ് വെള്ളത്തില്‍ തിളപ്പിക്കുക. പത്തോ പതിനഞ്ചോ മിനുട്ട് തിളക്കണം. പിറ്റേദിവസം ഈ വെള്ളത്തില്‍ 10 മിനിട്ട് മുടി മുക്കി വയ്ക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് മുടി കഴുകുക . ഇത് മുടിക്ക് ആരോഗ്യവും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (49 seconds ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (8 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (16 minutes ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (26 minutes ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (41 minutes ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (1 hour ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (1 hour ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (2 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (2 hours ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (3 hours ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (3 hours ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (4 hours ago)

Malayali Vartha Recommends