Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

നിറം വര്‍ദ്ധിപ്പിക്കാന്‍ ഫേസ് ബ്ലീച്ച്

28 FEBRUARY 2015 09:33 AM IST
മലയാളി വാര്‍ത്ത.

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഫേസ് ബ്ലീച്ച്. പക്ഷേ കെമിക്കലുകള്‍ ചേര്‍ന്ന ഫെസ് ബ്ലീച്ചുകളാണ് ഇന്ന് വിപണിയില്‍ അധികവും. ഇത് ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട്് ചര്‍മ്മസംരക്ഷണത്തിന് ആവശ്യമായ ഫേസ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ നാരങ്ങ നീരില്‍ അല്പം പാല്‍പ്പാട കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടവുന്നതാണ്. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം.
നിറം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുഖക്കുരു കൂടി പോകാന്‍ മഞ്ഞള്‍ പൊടിയും ചെറുനാരങ്ങ നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
സിട്രിക് ആസിഡ് ധാരാളമുള്ള ഏതു പഴവര്‍ഗവും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കാം. ഓറഞ്ച് തൊലി ഉണക്കിപൊടിച്ച് പാലില്‍ കുഴച്ച് മുഖത്തു പുരട്ടുക. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് ക്രീം ആക്കി ഉപയോഗിക്കുന്നതും സിട്രിക് ആസിഡിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായകമാണ്.
വെള്ളരിക്കയും ചെറുനാരങ്ങനീരും ധാന്യമാവും ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് നിറം വര്‍ദ്ധിപ്പിക്കുവാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സഹായിക്കും. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് ബ്ലീച്ചും തിളക്കമാര്‍ന്ന മുഖകാന്തി നല്‍കും.
ഇതെല്ലാം ചര്‍മ്മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ചുകളാണ്. ഇനി സുരക്ഷിതമായി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (48 seconds ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (8 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (16 minutes ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (26 minutes ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (41 minutes ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (1 hour ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (1 hour ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (2 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (2 hours ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (3 hours ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (3 hours ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (4 hours ago)

Malayali Vartha Recommends