Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

സാരി ഉപയോഗിക്കുമ്പോള്‍

09 MARCH 2015 09:24 AM IST
മലയാളി വാര്‍ത്ത.

കാലാവസ്ഥയ്ക്കും ശരീരഘടനയ്ക്കും നിറത്തിനും അനുയോജ്യമായ സാരികളാണ് ഉപയോഗിക്കേണ്ടത്. വില കുറവെന്നു കരുതി താഴ്ന്ന നിലവാരമുള്ള സാരികള്‍ വാങ്ങരുത്.
ഇരുണ്ട നിറത്തിലുള്ളവര്‍ കടുത്ത നിറത്തിലുള്ള സാരികള്‍ ഒഴിവാക്കുക. വണ്ണമുള്ളവര്‍ ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന നേരിയ സാരികള്‍ ഉടുത്താല്‍ വണ്ണം കുറവായി തോന്നും. കോട്ടണ്‍ സാരിയാണ് മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏറെ ഇണങ്ങുന്നത്. പട്ടുസാരികള്‍ ഉടുത്താല്‍ അല്പനേരം കാറ്റുകൊള്ളാനിട്ട ശേഷമേ മടക്കി വയ്ക്കാവൂ. അല്ലെങ്കില്‍ കരിമ്പനടിക്കാന്‍ ഇടയുണ്ട്.
പൊക്കം കുറഞ്ഞവര്‍ കുറുകെ വരകളുള്ളതും പൂക്കളുള്ളതുമായ ഡിസൈന്‍ സാരികള്‍ ധരിച്ചാല്‍ പൊക്കം കുറച്ചുകാട്ടുകയും വണ്ണം കൂടുതല്‍ തോന്നിക്കുകയും ചെയ്യും. കോട്ടണ്‍ വെള്ളത്തുണിയില്‍ വേണം പട്ടുസാരികല്‍ മടക്കിവയ്ക്കാന്‍. ബീഡ്‌സ് വര്‍ക്കുള്ള സാരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ മെറൂണ്‍, ചുവപ്പ്, പച്ച, ഗ്രേപ്പ് കളര്‍ എന്നിവ പോലെ ഡാര്‍ക്ക് ഷേഡിലുള്ള സാരികളിലാണ് ബീഡ് വര്‍ക്ക് ഏറ്റവും ആകര്‍ഷണീയമാക്കുന്നത്. പട്ട്, സിന്തറ്റിക്, സില്‍ക് സാരികള്‍ എന്നിവ ഇസ്തിരിയിടുമ്പോള്‍ നേരിയ തുണി മുകളില്‍ വച്ച് തേച്ചാല്‍ അധികമായുള്ള ചൂടു കുറയ്ക്കാന്‍ കഴിയും. സാരികള്‍ ശക്തി കൂടിയ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് കഴുകരുത്.
സാരി ഉപയോഗിക്കുമ്പോള്‍ അനുയോജ്യമായ നിറത്തിലുള്ള ഫോള്‍ പിടിപ്പിക്കുന്നതിലൂടെ തട്ടിവീഴാതിരിക്കാനും സാരി ഉടക്കി കീറാതിരിക്കാനും സഹായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്‌ളണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (11 minutes ago)

സ്ത്രീയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (21 minutes ago)

ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍  (38 minutes ago)

പുതിയ രണ്ട് മോഡലുകൾ വിപണിയിലിറക്കി ഹോണ്ട മോട്ടോർസൈക്കിൾസ്  (1 hour ago)

പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം  (1 hour ago)

2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം  (1 hour ago)

എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...  (2 hours ago)

എലിക്ക് വിഷംവീണ വെള്ളം അബദ്ധത്തില്‍ കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഹാരിപോർട്ടറോ അതോ സ്ട്രേയ്ജർ തിങ്സോ ?! അമ്പമ്പോ അതുക്കും മേലെ!!ഈ കാഴ്ച കാണേണ്ടത് തന്നെ  (2 hours ago)

റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു  (2 hours ago)

പൊന്നുരുക്കാൻ തട്ടാൻ റെഡി ജയിലിൽ നിന്ന് ഇറങ്ങിയ പോറ്റി പോകുന്നത് നേരെ അങ്ങോട്ട്!! തെളിവ് നശിപ്പിക്കപ്പെടും..  (2 hours ago)

13 കാരനായ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

താങ്കളിലെ കമ്മ്യൂണിസ്റ്റ് മരിച്ചോ സാർ!!! രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് പറയുന്ന മറുപടി കേട്ടോ  (2 hours ago)

N K Premachandran M P മെഡിക്കൽകോളജ് കൊല്ലത്തിന് നഷ്ടമായി  (3 hours ago)

IRAN- AMERICA ഖമനയിക്ക് മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

Malayali Vartha Recommends