Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

തിളങ്ങും ബനാറസ് മാലകള്‍

12 MARCH 2015 10:36 AM IST
മലയാളി വാര്‍ത്ത.

പൊന്നുംകുടത്തിന് പൊട്ടു വേണോയെന്ന് ചോദിക്കുമെങ്കിലും പൊന്നിന്‍കുടത്തിനെ സുന്ദരമാക്കാനായി നമ്മളൊരു പൊട്ടും കൂടി തൊട്ടുവെക്കും. ബനാറസ് സ്‌റ്റോണ്‍ മാലകള്‍ ഇങ്ങനെ ചാര്‍ത്തപ്പെടുന്ന പൊട്ടുകളാണിപ്പോള്‍.
ബനാറസ് മാലകള്‍ സ്ത്രീകളുടെ \'സിഗ്‌നേച്ചര്‍ മാല\'കളായി മാറിക്കഴിഞ്ഞു. നിറമോവെട്ടിത്തിളക്കമോ പോകാത്ത ഈ സ്‌റ്റോണ്‍ മാലകള്‍ പല നിറത്തിലും രൂപത്തിലും നീളത്തിലും പുതിയ വേഷഭൂഷാദികളോടും സാരിയോടും ചേര്‍ന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. ടീനേജുകാരികള്‍മുതല്‍ അറുപതുകളിലെത്തി നില്‍ക്കുന്ന പ്രൗഢകള്‍വരെ ഇത്തരം മാലകളുടെ ആരാധകരാണ്.
ഡല്‍ഹിയില്‍ നിന്നാണ് ഈ ബനാറസ് മാലകള്‍ എത്തുന്നത്. ഈ വെട്ടിത്തിളക്കം ബനാറസിന്റെ സ്വന്തമാണ്. നല്ലൊരു പട്ടുസാരിയുടുത്ത് ഗമയിലെത്തുമ്പോള്‍ കഴുത്തില്‍ പഴയപോലെ പാലയ്ക്കയോ കാശടുക്കോ ഒന്നുമല്ല. നിരനിരയായി അടുക്കിയ നൂലിഴമുത്തുകളുടെ ഇടയ്ക്ക് വന്‍ലോക്കറ്റുകളുമായി ഈ ബനാറസ് മാലകളാണ് ഇപ്പോള്‍ കാഴ്ച. ജീന്‍സ്, മിഡി ടോപ്പ്, ചുരിദാര്‍ എന്നിവയ്ക്കും എല്ലാത്തരം സാരികള്‍ക്കും ഇണങ്ങുന്ന വിവിധതരം ഗ്ലാസ് സ്‌റ്റോണ്‍ മാലകളും വിപണിയില്‍ കിട്ടും. കഴുത്തില്‍ കുടുങ്ങിക്കിടക്കുന്ന നെക്‌ലെസ് സെറ്റിന് ഇയര്‍ റിങ്ങും ഒപ്പം കിട്ടും. നീളം കുറഞ്ഞതും കൂടിയതുമുണ്ട്. കുറഞ്ഞ വില 39 രൂപ, കൂടിയത് 499. ഒരുവശത്തു മാത്രം കല്ലുകള്‍ പതിച്ച വലിയ ലോക്കറ്റുകളുള്ള മാലകള്‍. പ്രത്യേക ഭംഗിയാണവയ്ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (3 minutes ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (17 minutes ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (33 minutes ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (49 minutes ago)

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (1 hour ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (1 hour ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (1 hour ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (2 hours ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (3 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (3 hours ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (3 hours ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (3 hours ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (3 hours ago)

Malayali Vartha Recommends