ഭംഗിയുളള കണ്ണുകള്‍ക്ക്

കണ്‍തടങ്ങളിലെ കറുപ്പുമാറാന്‍ ഒട്ടേറെ പൊടിക്കൈ ഉണ്ട്. തേയിലവെളളത്തില്‍ പഞ്ഞിമുക്കി കണ്ണിനടിയില്‍ പതിവായി വയ്‌ക്കുന്നതു കറുപ്പുനിറം മാറാന്‍ സഹായിക്കും.
വെളളരിക്കാനീര് കണ്ണിനുചുറ്റും തേക്കുന്നതും കറുപ്പകറ്റാന്‍ സഹായിക്കും. ക്യാരറ്റ് കഴിക്കുന്നതും അരച്ച് കണ്ണിനു ചുറ്റും പുരട്ടുന്നതും കണ്ണിന്റെ സൗന്ദര്യത്തിനി വേശേഷമാണ്. തണുത്ത ശുദ്ധമായ വെളളത്തില്‍ ദവസം നാലഞ്ചുതവണയെങ്കിലും കണ്ണുകഴുകുക.
ദിവസവും എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുകയും നന്നായി ഉറങ്ങുകയും വേണം. ഇലക്കറികളും മല്‍സ്യവും പാലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha