കേശ സംരക്ഷണം

കേശ സംരക്ഷണത്തിനുള്ള ഒന്നാന്തരം ഉപാധിയാണ് മുട്ട. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് മുട്ട. മുടി കൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപോകല്‍ തുടങ്ങിയ കേശപ്രശ്‌നങ്ങള്‍ക്കെല്ലാം മുട്ട ഒരു നല്ല പ്രതിവിധിയാണ്.
https://www.facebook.com/Malayalivartha