ആകര്‍ഷകമായ ആല്‍ഫ ഡിസൈന്‍സ്

ഫാഷന്‍ ലോകത്തിന്റെ മനസു മാറ്റുന്ന പുത്തന്‍ ഡിസൈനുകളുമായി ആല്‍ഫ ആര്‍ട്ട്‌സ് ഡിസൈന്‍സ് . മലയാളത്തിന്റെ മനസിലേക്കു ഫാഷന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നതാണ് ആല്‍ഫ ഡിസൈന്‍സ്.
പഴമയുടെയും പുതുമയുടെയും സങ്കരമായ കുന്ദന്‍, പോല്‍ക്ക, ഫിലിഗ്രി തുടങ്ങിയവയാമ് ആല്‍ഫയുടെ ഡിസൈനില്‍ ചിലത്. മാറുന്ന ഫാഷന്‍ ആഭരണ ലോകത്തിന്റെ ഉത്തമമായ ഉദാഹരണമാണ് ആല്‍ഫ. സ്വര്‍ണത്തിനു വില വര്‍ദ്ധിക്കുന്നതും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ജനങ്ങളെ ഫാഷന്‍ ആഭരണങ്ങളോടുള്ള താല്‌പര്യം വര്‍ദ്ധിക്കാനുള്ള കാരണം.
ധരിക്കുന്ന വസ്‌ത്രത്തിന് അനുയോജ്യമായവ കണ്ടെത്തി ധരിക്കാമെന്നതും ഇവയോടുള്ള താത്‌പര്യം വര്‍ദ്ധിക്കുന്നതിനു കാരണമായി. ഫാഷന്‍ ആഭരണങ്ങളിലെ പുത്തന്‍ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫാഷന്‍ ലോകം.
https://www.facebook.com/Malayalivartha