മുഖകാന്തി കൂട്ടാന്‍ ഓറഞ്ച് മാസ്‌ക്

വീടുകളിലിരുന്ന് തന്നെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം. സൗന്ദര്യം കൂട്ടാന്‍ വീടുകളില്‍ ഉണ്ടാവുന്ന ചില സാധാരണ വസ്‌തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. പണവും സമയവും ലാഭിക്കാമെന്നുമാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല.
ഓറഞ്ച് മാസ്‌ക്
ഓറഞ്ച് തൊലി വെയിലില്‍ ഉണക്കി വായു കടക്കാത്ത പാത്രത്തിലോ മറ്റോ സൂക്ഷിക്കുക. കുറച്ച് ഓറഞ്ച് തൊലി എടുത്ത് അതിലേക്ക് തൈര് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപ.യോഗിച്ച് കഴുകുക. മുഖത്തെ പാടുകളും മറ്റ് അടയാളങ്ങളും ഇല്ലാതാക്കാന്‍ ഈ ഫെയ്‌സ് പായ്‌ക്ക് സഹായിക്കും.
https://www.facebook.com/Malayalivartha