നഖം പൊട്ടാതിരിക്കാന്‍ ശാശ്വത പരിഹാരം

നഖം എപ്പോഴുമെപ്പോഴും നനയ്‌ക്കാതിരിക്കും എന്നതാണ് നഖം പൊട്ടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
സോപ്പുകളും ഡിറ്റര്‍ഡന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക.
നെയ്‌ല്‍ പോളീഷ് ഇടുന്നതിനുമുമ്പ് നെയ്‌ല്‍ ഹാര്‍ഡ്‌നര്‍ ബേസ് കോട്ടായി ഇടുക.
ഉറങ്ങുന്നതിനുമുമ്പ് നെയില്‍ മോയ്‌സ്‌ചറൈസര്‍ പുരട്ടുക.
നെയ്‌ല്‍ പോളീഷ് റിമൂവറുകള്‍ എപ്പോഴുമിടുന്നത് ഒഴിവാക്കുക
വൈറ്റമിന്‍ ബികോംപ്ലക്‌സ് സപ്ലിമെന്ററി കുറച്ചു കാലം കഴിക്കുക
യീസ്റ്റ് അടങ്ങിയ ഭക്ഷണം. ധാന്യങ്ങള്‍, നട്‌സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, ക്ലോളിഫ്‌ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷത്തിലുള്‍പ്പെടുത്തുക.
https://www.facebook.com/Malayalivartha