Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH CARE

പ്ലാവിലയുടെ ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും...

25 JUNE 2019 04:09 PM ISTമലയാളി വാര്‍ത്ത
ഉഴവൂരിലെ കെ.ആര്‍. നാരായണന്‍ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യുട്ട് സമീപക കലത്ത് നടത്തിയ പOനങ്ങളില്‍ ഇലക്കറികളില്‍ പ്രധാന ഇനമായി ശുപാര്‍ശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരന്‍ . ഇലയറിവ് കേസുകളിലും സ്ക്കൂള്‍ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തില്‍ പ്ലാവില തോരന്‍ രണ്ട് മൂന്ന് വര്‍ഷമായി താരമാണ് &#...

കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുര്‍വേദം

03 September 2015

ചില കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള ആഹാരങ്ങള്‍ മാത്രമേ കഴിക്കു. അല്ലാത്തവ കഴിക്കാതെയിരിക്കുക, ഭക്ഷണം കഴിക്കുന്നതില്‍ താല്പര്യമില്ലാതെ കുടുതല്‍ സമയം വിനോദത്തില്‍ മുഴുകിയിരിക്കുക, എന്നിവയെല്ലാം ചില കുട്...

രക്തത്തിലെ ഷുഗര്ലെവല് ക്രമപ്പെടുത്താന് കോവയ്ക്ക

31 August 2015

ദിവസവും രാവിലെ 5 കോവയ്ക്ക കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഷുഗര്‍ ലെവല്‍ ക്രമപ്പെടുത്തും. ശ്വാസം മുട്ടല്‍, മഞ്ഞപ്പിത്തം, കഫക്കെട്ട്, പൈല്‍സ് ഇവയ്ക്ക് ഉത്തമം. ദിവസവും രാവിലെ വെറും വയറ്റില്‍ 10 കോവയ്ക്...

പല്ലിന് തിളക്കം ലഭിക്കാന്‍

21 August 2015

കാല്‍സ്യം അയേണ്‍ എന്നി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പേരക്ക, കാരറ്റ്, വെള്ളരി, നെല്ലിക്ക എന്നിവ കഴിച്ചാല്‍ പല്ലിന് തിളക്കമുണ്ടാകും. ചെറുനാരങ്ങാനീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലില...

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും പഴത്തൊലി അത്യുത്തമം

13 August 2015

 പഴം കഴിക്കാനെടുക്കുമ്പോള്‍ തോല്‍ എടുത്ത് ദൂരെ കളഞ്ഞിട്ട് പഴം മത്രം കഴിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ പഴത്തൊലി നിറയെ പോഷക സംപുഷ്ടമാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ശരീരഭാരം കുറ...

സ്ത്രീകള്‍ക്ക് ആവശ്യമുള്ള പോഷകങ്ങളിതാ...

11 August 2015

താരതമ്യേന പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആരോഗ്യത്തില്‍ ശ്രദ്ധചെലുത്തേണ്ടത് സ്ത്രീകളാണ്. പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആരും സമയം കണ്ടെത്താറില്ല. പക്ഷെ ജീവിതചര്യയിലും ജീവിതവൃത്തികളിലുമുണ്ടാ...

രക്തചംക്രമണത്തിനും ത്വക്ക് രോഗത്തിനും ഗുണപ്രദമായ കയ്യോന്നി

08 August 2015

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷിയായ ദുര്‍ബല സസ്യമാണ് കയ്യോന്നി. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്‍ ഉള്‍പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവ...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളനാരങ്ങ

03 August 2015

മാതളനാരങ്ങ പതിവായി കഴിക്കുന്നത് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂടാന്‍ സഹായിക്കും. ഇത് പോഷക സമൃദ്ധമായ പഴവര്‍ഗമാണ്. മാതളനാരങ്ങ പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. രക്തസഞ്ചാരം ...

സൈനസൈറ്റിസിന് ആയുര്‍വേദ പരിഹാരം

31 July 2015

അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും , ഇസ്‌നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസുഖം ഉണ്ടാകുന്നത് . ധാരാളം മധുരം ഉപയോഗിക്കുക, പകല്‍ ഉറങ്ങുക, തണുത്ത ആഹാരങ്ങള്‍ ഉപയോഗിക്കുക എന്നിവയൊ...

ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം

29 July 2015

നാരങ്ങാജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അവകാശവാദം. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെ...

വിളര്‍ച്ചയെ പ്രതിരോധിക്കാം

28 July 2015

ആര്‍ത്തവ രക്തനഷ്ടവുമായി ബന്ധപ്പെട്ട് സ്ത്രീകളിലാണ് വിളര്‍ച്ച അഥവാ അനീമിയ കൂടുതലായി കണ്ടുവരുന്നത്. ഓരോ ആര്‍ത്തവ കാലത്തും 15 മുതല്‍ 30 മില്ലീഗ്രാം വരെ അയണ്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. അയണ്...

കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ

27 July 2015

എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്. ശരീരത്തിലെ വിവിധതരം വ്യവസ്ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങള്‍ അവശ്യം. പോഷകങ്ങളെന്നു പറഞ്ഞാല്‍ വിറ്റാമിനുകള്‍, ധാതുക്കള...

ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ചുവന്നുള്ളി ഫലപ്രദം

24 July 2015

ഹൃദ്രോഗികള്‍ക്കും ദുര്‍മേദസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ക്കും ചുവന്നള്ളി വളരെ ഫലപ്രദമാണ്. ചുവന്നുള്ളിയില്‍ സള്‍ഫതര്‍, പഞ്ചസാര, സില്ലാപ്രിക്രിന്‍, സില്ലാമാക്രിന്‍, സില്ല...

കമ്പ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കായിതാ...

03 July 2015

 കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്. ...

ഇടത് വശം ചരിഞ്ഞു കിടന്നാല്‍ ആരോഗ്യവും ഉറക്കവും മെച്ചപ്പെടും

26 June 2015

വൈദ്യശാസ്ത്രം പറയുന്നു നിങ്ങള്‍ ഇടത് വശം ചരിഞ്ഞ് കിടക്കൂ...അത് നിങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തേയും മെച്ചപ്പെടുത്തും. ഇടത് വശം ചെരിഞ്ഞു കിടന്നാലുള്ള ഗുണങ്ങളേതൊക്കെയെന്നു നോക്കാം ദഹനപ്രക്രിയ സുഖമമാക്...

ആരോഗ്യസംരക്ഷണത്തിന് ചില ഒറ്റമൂലികള്‍

25 June 2015

തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.  ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന് ആശ്വാസം കിട്ടും.  പഞ്ചസാരലാ...

Malayali Vartha Recommends