Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരളിനെ സംരക്ഷിക്കാന്‍ പപ്പായയും നാരാങ്ങാനീരും

19 OCTOBER 2015 12:48 PM IST
മലയാളി വാര്‍ത്ത.

അഞ്ഞൂറില്‍പ്പരം കര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ആരോഗ്യമുള്ള ശരീരത്തിന് കരളിന്റെ ആരോഗ്യം ഉറപ്പാവണമെന്ന് പറയുന്നതും ഇതുകൊണ്ടുു തന്നെ. 1.44 മുതല്‍ 1.66 കിലോഗ്രാം വരെയാണ് ആരോഗ്യമുള്ള വ്യക്തിയുടെ കരളിന്റെ തൂക്കം. എന്നാല്‍ കരളില്‍ കൊഴുപ്പടിയുമ്പോള്‍ കരളിന്റെ തൂക്കം കൂടുന്നു. ഇതിനെ ഫാറ്റി ലിവര്‍ എന്നു പറയും. 
മുറിച്ചു മാറ്റിയാലും വളരുന്ന ഒരു ശാരീരിക അവയവം കൂടിയാണ് കരള്‍. കരള്‍മാറ്റ ശസ്ത്രക്രീയയുടെ സാധ്യതയും ഇവിടെയാണ്. ദാതാവിന്റെയും സ്വീകരിക്കുന്ന വ്യക്തിയുടെയും ശരീരത്തില്‍ മൂന്നു മാസം കൊണ്ട്് കരള്‍ പൂര്‍ണ്ണവലുപ്പത്തിലെത്തും. 
ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുന്ന കടമ കരളിന്റേതാണ്. ഭക്ഷണത്തിലൂടെയും മറ്റും രാസവസ്തുക്കളും മാലിന്യങ്ങളും ശരീരത്തിലെത്തുമ്പോള്‍ അതിനെയെല്ലാം കരള്‍ നിര്‍വീര്യമാക്കും. എന്നാല്‍ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് കരളിനെ അസ്വസ്ഥപ്പെടുത്തും. പിന്നെ കരള്‍ രോഗങ്ങള്‍ വരവായി.
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത നിരവധി പോഷകങ്ങളെ സംഭരിച്ചുവയ്ക്കുന്ന കലവറ കൂടിയാണ് കരള്‍ എന്നതാണ്. അയണ്‍, വിറ്റാമിന്‍ എ, ബി 12, ഡി, ഇ, കെ എന്നിവയെ കരള്‍ സംഭരിച്ചുവയ്ക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം അവശ്യമുള്ളപ്പോള്‍ പോഷകങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുന്നു. കരള്‍ രോഗാതുരമാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാകുന്നു. ഫാസ്റ്റ്ഫുഡ് ആഹാരശൈലിയും മദ്യപാനവുമൊക്കെ കരളിന്റെ സ്വാഭാവികതയെ തകര്‍ക്കും. 
എന്നാല്‍ കരള്‍ ആരോഗ്യത്തോടെ സംരക്ഷിക്കാനും ചില വഴികളുണ്ട്്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് കരളിന് ഏറെ നല്ലതാണ്. കരളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ കളയാന്‍ വെളുത്തുള്ളി നല്ലതാണ്. ഇതോടെ കരള്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കും. ദിവസവും രണ്ട്് കപ്പ് ഗ്രീന്‍ ടി കുടിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട മറ്റൊരു കാര്യം. കൊഴുപ്പിനെ കുറയ്ക്കാനും മദ്യം മൂലം കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാനും ഗ്രീന്‍ ടി ഉപയോഗിച്ചാല്‍ കഴിയും.
വൈറ്റമിന്‍ ഇ കൂടുതലുള്ള സമ്പുഷ്ടമായ ബ്രോക്കോളി കരളിന് അവശ്യം വേണ്ട പച്ചക്കറിയാണ്. കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ ബ്രോക്കോളിയേക്കാളും പ്രധാനപ്പെട്ട മറ്റൊരു ആഹാരവുമില്ല.

ഇനി കരളിന്റെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കടന്നവര്‍ ഉപയോഗിക്കേണ്ട പ്രകൃതിദത്തമായ ഒരു കൂട്ടുണ്ട്്. പപ്പായയുടെ കുരു പൊടിച്ചതും നാരങ്ങായുടെ നീരും ദിവസവും രാവിലെ കഴിക്കുക. കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാന്‍ ഇതിനോളം മികച്ചൊരു മാര്‍ഗം വേറെയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends