Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH CARE

കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാണ് ബീറ്റ്റൂട്ട്

11 NOVEMBER 2024 11:04 AM ISTമലയാളി വാര്‍ത്ത
കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ ബീറ്റലൈനുകള്‍ അടങ്ങിയിട്ടുണ്ട്, അവ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകളാണ്. ശരീരഭാരം കുറയ്ക്കുന്നതിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, കരളിനെ സംരക്ഷിക്കുന്നതിനും ഒക്കെ ബീറ്റ്റൂട്...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളനാരങ്ങ

03 August 2015

മാതളനാരങ്ങ പതിവായി കഴിക്കുന്നത് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂടാന്‍ സഹായിക്കും. ഇത് പോഷക സമൃദ്ധമായ പഴവര്‍ഗമാണ്. മാതളനാരങ്ങ പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. രക്തസഞ്ചാരം ...

സൈനസൈറ്റിസിന് ആയുര്‍വേദ പരിഹാരം

31 July 2015

അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും , ഇസ്‌നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസുഖം ഉണ്ടാകുന്നത് . ധാരാളം മധുരം ഉപയോഗിക്കുക, പകല്‍ ഉറങ്ങുക, തണുത്ത ആഹാരങ്ങള്‍ ഉപയോഗിക്കുക എന്നിവയൊ...

ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം

29 July 2015

നാരങ്ങാജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അവകാശവാദം. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെ...

വിളര്‍ച്ചയെ പ്രതിരോധിക്കാം

28 July 2015

ആര്‍ത്തവ രക്തനഷ്ടവുമായി ബന്ധപ്പെട്ട് സ്ത്രീകളിലാണ് വിളര്‍ച്ച അഥവാ അനീമിയ കൂടുതലായി കണ്ടുവരുന്നത്. ഓരോ ആര്‍ത്തവ കാലത്തും 15 മുതല്‍ 30 മില്ലീഗ്രാം വരെ അയണ്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. അയണ്...

കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ

27 July 2015

എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്. ശരീരത്തിലെ വിവിധതരം വ്യവസ്ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങള്‍ അവശ്യം. പോഷകങ്ങളെന്നു പറഞ്ഞാല്‍ വിറ്റാമിനുകള്‍, ധാതുക്കള...

ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ചുവന്നുള്ളി ഫലപ്രദം

24 July 2015

ഹൃദ്രോഗികള്‍ക്കും ദുര്‍മേദസുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ക്കും ചുവന്നള്ളി വളരെ ഫലപ്രദമാണ്. ചുവന്നുള്ളിയില്‍ സള്‍ഫതര്‍, പഞ്ചസാര, സില്ലാപ്രിക്രിന്‍, സില്ലാമാക്രിന്‍, സില്ല...

കമ്പ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കായിതാ...

03 July 2015

 കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്. ...

ഇടത് വശം ചരിഞ്ഞു കിടന്നാല്‍ ആരോഗ്യവും ഉറക്കവും മെച്ചപ്പെടും

26 June 2015

വൈദ്യശാസ്ത്രം പറയുന്നു നിങ്ങള്‍ ഇടത് വശം ചരിഞ്ഞ് കിടക്കൂ...അത് നിങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തേയും മെച്ചപ്പെടുത്തും. ഇടത് വശം ചെരിഞ്ഞു കിടന്നാലുള്ള ഗുണങ്ങളേതൊക്കെയെന്നു നോക്കാം ദഹനപ്രക്രിയ സുഖമമാക്...

ആരോഗ്യസംരക്ഷണത്തിന് ചില ഒറ്റമൂലികള്‍

25 June 2015

തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.  ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന് ആശ്വാസം കിട്ടും.  പഞ്ചസാരലാ...

ദിവസവും യോഗ ചെയ്താല്‍ അമിതഭാരം കുറയ്ക്കാം

18 June 2015

അമിതവണ്ണവും പൊണ്ണത്തടിയും മൂലം വിഷമിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറി വരുന്നു അതിനുപ്രധാന കാരണം വ്യായാമമില്ലായ്മയാണ്. ആഴ്ചയില്‍ ഒരുദിവസം ജിമ്മില്‍ പോകുന്നതുകൊണ്ടുമാത്രം ഇതിന് പരിഹാരമല്ല...

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധി്‌ക്കേണ്ടത്

16 June 2015

അന്നജം, മാംസ്യം, ഇരുമ്പ്, വിറ്റാമിനുകള്‍, കാല്‍സ്യം...ഇതൊക്കെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു നമുക്കൊക്കെ അറിയാം. എന്നാല്‍, എന്തൊക്കെയാണു വിറ്റാമിനുകള്‍ നല്‍കുന്ന ഭക്ഷണം... ഇരുമ്പ് എന്തി...

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍

10 June 2015

കറിവേപ്പ്: പത്തു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും ചേര്‍ത്തരച്ച് ഒരു ഗാസ് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടുനേരം കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. പത്തു കറിവേപ്പിലയരച്ച് ഒരു ഗാസ് മോരില്‍ കലക്ക...

രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി

06 June 2015

 ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു നോക്കാം്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാല്‍ നിമിഷങ്ങള്‍ക്കകം അതില്‍ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉളളി വയട്ടിയതാണെങ്കിലും ബാക്ടീരിയ ...

സൗന്ദര്യം എന്നും നിലനില്‍ക്കാന്‍...

26 May 2015

എന്നും സുന്ദരിയായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? സൗന്ദര്യം മങ്ങാതെ നോക്കാനിതാ എട്ടു വഴികള്‍. മേക്കപ്പ് എളുപ്പമാക്കാന്‍ സൗന്ദര്യപരിചരണത്തില്‍ ശ്രദ്ധ നല്‍കണം. കൈകാലുകള്‍ വൃത്തിയായിരിക്കുക പ്രധാനമാ...

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും മഞ്ഞള്‍

18 May 2015

കുഞ്ഞു ശരീരത്തിനുള്ളില്‍ നമുക്കാവശ്യമായ ഒരുപാടു ഗുണങ്ങള്‍ മഞ്ഞള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. മുഖത്തെ ചുളിവ് മാറ്റാന്‍ മഞ്ഞള്‍ പൊടിയും അരിപ്പൊടിയും പാലില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തുമിനിറ്റു ശേഷം ത...

Malayali Vartha Recommends