Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരയുന്നത് ആരോഗ്യത്തിന് ഗുണകരം

29 SEPTEMBER 2015 01:45 PM IST
മലയാളി വാര്‍ത്ത.

കരച്ചില്‍ ശരീരത്തിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രരംഗത്തെ പഠനങ്ങള്‍ അവകാശപ്പെടുന്നത്. വ്യക്തമായി പറഞ്ഞാല്‍ സോപ്പ് നിങ്ങളുടെ ശരീരത്തിലെ അഴുക്ക് നീക്കുന്നതുപോലെ തന്നെയാണ് കണ്ണുനീര്‍ നിങ്ങളുടെ മനസിനെ സാന്ത്വനപ്പെടുത്തുന്നതും. കരച്ചില്‍ അടക്കിവയ്ക്കുന്നത് ഹൃദയസമ്മര്‍ദം വര്‍ധിപ്പിക്കുകയേ ഉള്ളു. 

കണ്ണുകളുടെ വരള്‍ച്ച ഒഴിവാക്കുന്നതിന് .സഹായിക്കുന്നു. ഓരോ ദിവസവും ശരാശരി 5-10 ഔണ്‍സ് കണ്ണുനീരാണ് ഒരാളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. നന്നായി കരയുമ്പോള്‍ ഈ കണ്ണുനീരാണ് നാം കണ്ണിലൂടെയും മൂക്കിലൂടെയും ഒഴുക്കിത്തീര്‍ക്കുന്നത്. ഇത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കരച്ചില്‍ സഹായിക്കുന്നു.
കണ്ണുകളില്‍ അണുബാധ ഉണ്ടാകുന്നതു തടയാനും ഒരു പരിധിവരെ കരച്ചില്‍ സഹായകരമാണ്. പുകയില്‍ നിന്നും ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നുമൊക്കെ കണ്ണുകള്‍ക്ക് സംരക്ഷണകവചമൊരുക്കുന്നതിനും കണ്ണുനീരിന് സാധിക്കുന്നു.
അതിയായ സങ്കടമോ സന്തോഷമോ തോന്നുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ തുലനം ചെയ്യാന്‍ കരച്ചില്‍ സഹായകരമാണ്. കണ്ണില്‍ എന്തെങ്കിലും കരടോ മറ്റോ പോയാല്‍ മറ്റാരുടെയും സഹായമില്ലാതെ അവ സ്വയം നീക്കം ചെയ്യാനും കണ്ണുകള്‍ കണ്ണീരിന്റെ സഹായം തേടാറുണ്ട്. കണ്ണീരില്‍ അടങ്ങിയ ലൈസോസൈം എന്ന ദ്രാവകത്തിന് അപകടകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള ശേഷിയുണ്ട്. നിങ്ങളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും കരച്ചില്‍ നല്ലതാണത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends