Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും പഴത്തൊലി അത്യുത്തമം

13 AUGUST 2015 01:30 PM IST
മലയാളി വാര്‍ത്ത.

 പഴം കഴിക്കാനെടുക്കുമ്പോള്‍ തോല്‍ എടുത്ത് ദൂരെ കളഞ്ഞിട്ട് പഴം മത്രം കഴിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ പഴത്തൊലി നിറയെ പോഷക സംപുഷ്ടമാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് ഉത്തമമത്രേ.
പഴത്തോലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ പ്രതിരോധശേഷി കൂട്ടുകയും അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.
നിരവധി ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിന്‍ ബി, ബി സിക്‌സ് എന്നിവയാലും സംപുഷ്ടമാണ് പഴത്തോല്‍.
ഇതിലടങ്ങിയിരിക്കുന്ന ലൂട്ടെയ്ന്‍ എന്ന പദാര്‍ഥം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.
ഇതിലുള്ള ലയിക്കുന്നതും അലിയാത്തതുമായ നാരുകള്‍ ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. പഴത്തിലുള്ളതിനെക്കാളും പൊട്ടാസ്യവും നാരുകളും തോലില്‍ അടങ്ങിയിട്ടുണ്ട്. പച്ചത്തോല്‍ ആണോ അതോ മഞ്ഞ നിറത്തിലുള്ള പഴുത്ത തോലാണോ എന്നുള്ള സംശയം ഉണ്ടാവുക സ്വാഭാവികം. ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത് പഴുത്ത പഴത്തിന്റെ തൊലിയാണ്. ഇതിന് കാന്‍സര്‍ പ്രതിരോധിക്കുകയും ശ്വേതരക്താണുക്കളുടെ ഉല്‍പാദനം കൂട്ടുകയും ചെയ്യാനുള്ള കഴിവുമുണ്ട്. പച്ചത്തോല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ തോല്‍ മാര്‍ദവമുള്ളതാകാന്‍ 10 മിനിട്ടു നേരം തിളപ്പിച്ച ശേഷം ഉപയോഗിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിവൈഎസ്പി നിയമനത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി  (3 hours ago)

ചങ്ങനാശേരി ടൗണിലും പൊലീസ് സ്‌റ്റേഷനിലും ആക്രമണം നടത്തിയ സംഘം അറസ്റ്റില്‍  (4 hours ago)

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (4 hours ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (5 hours ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (5 hours ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (5 hours ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (5 hours ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (5 hours ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (5 hours ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (8 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (8 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (8 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (8 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (9 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (9 hours ago)

Malayali Vartha Recommends