Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടികൊഴിച്ചിലിന് വീട്ടുപരിഹാരം

08 OCTOBER 2015 10:44 AM IST
മലയാളി വാര്‍ത്ത.

 മുടി കൊഴിച്ചിലിന്റെ പ്രധാനകാരണം താരാനാണ്. മുടി വൃത്തിയായി സൂക്ഷിക്കാത്തതു മൂലമാണ് താരന്‍ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വരുന്നതാണ്. ഇന്നു പലരും എണ്ണ മുടിപ്പുറമേ പുരട്ടുകയാണ് ചെയ്യുക. തലമുടിയുടെ വേരുകളില്‍ വരെ എണ്ണയെത്തും വിധം തലയോട്ടിയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതാണ് ശരിയീയ രീതി. കരള്‍രോഗങ്ങള്‍,വൃക്ക തകരാറുകള്‍ പോലുള്ള മാരകരോഗവസ്ഥകളില്‍ കടുത്ത മുടികൊഴിച്ചില്‍ ഒരു ലക്ഷണമായി കാണാറുണ്ട്. മുടി ഒരു കെട്ടായി പറിഞ്ഞുപോരുക, മുടികൊഴിഞ്ഞ് തലയോട്ടി തെളിയുക, മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങളാകാം.

താരന്‍ നിയന്ത്രിക്കാനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടു തവണയോ ഡെറ്റോള്‍ പോലുള്ള അണുനാശിനി കൊണ്ട് തലയിണയുറ, ചീപ്പ്, തോര്‍ത്ത് എന്നിവ കഴുകുക
ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം തല കുളിര്‍ക്കെഎണ്ണ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക
മുടിക്കായ മൂലം മുടിപൊട്ടിപ്പോകുന്നവര്‍ ധുര്‍ധുരപത്രാദി എണ്ണ ഉപയോഗിക്കുക
കുന്തളകാന്തി, കയ്യുന്ന്യാദി, നീലിഭൃംഗാദി എന്നീ എണ്ണകള്‍ തലയില്‍ തേക്കാന്‍ നല്ലതാണ്.
കറ്റാര്‍വാഴയുടെ തൊലി നീക്കിയ ജെല്‍ ആഴ്ചയിലൊരിക്കല്‍ തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends