Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

സിംലയിലെ മഷോബ്ര; എല്ലാ സീസണിലും ഒരേപോലെ മനോഹരമായ ഇടം

14 DECEMBER 2017 01:34 PM IST
മലയാളി വാര്‍ത്ത

എല്ലാ സീസണിലും ഒരേപോലെ മനോഹരിയാണ് സിംലയിലെ മഷോബ്ര. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം. സമാധാനപ്രിയര്‍ക്കും സാഹസികര്‍ക്കും ഒരേപോലെ സഞ്ചരിക്കാവുന്ന ഇടമാണിത്.

'കുന്നുകളുടെ രാജ്ഞി' എന്നാണ് മാഷോബ്രയെ വിളിക്കുന്നത് . സിംലയില്‍ നിന്നുള്ളവര്‍ക്ക് വെറും ഒരു ദിവസത്തെ യാത്രയേ ഉള്ളു ഇവിടേയ്ക്ക്. 20 കിലോമീറ്റര്‍. കുതിരപ്പുറത്താണ് ഇവിടത്തെ യാത്ര. മഞ്ഞുകാലം തുടങ്ങുന്നതോടെ ഇന്ത്യയുടെ സമതലങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇങ്ങോട്ടേയ്ക്ക് ഒഴുകിയെത്തുന്നു.

ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇടമാണ് മഷോബ്ര നഗരം. പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ് ഇത് സ്ഥാപിച്ചത്. മൗണ്ട് ബാറ്റന്റേയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിശ്രമകാല വസതിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

മഷോബ്രയുടെ മറ്റൊരു ആകര്‍ഷണം സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്. സിംലയ്ക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. മഹസു ദേവത ക്ഷേത്രം, റിസര്‍വ് ഫോറസ്റ്റ് സാന്‍ക്ചറി തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കാനാവുന്ന സ്ഥലങ്ങളാണ്.

ഹിമാചല്‍ സ്‌റ്റേറ്റ് മ്യൂസിയവും ലൈബ്രറിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാല്‍ദേര, വൈല്‍ഡ് ഫഌര്‍ ഹാള്‍, കരിഗ്‌നാനോ എന്നിവയാണ് മഷോബ്രയുടെ മറ്റ് ചില ആകര്‍ഷണങ്ങള്‍. മേയ് മാസത്തില്‍ കൊണ്ടാടുന്ന മഹസു ഉത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (4 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (4 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends