Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

യാത്രയില്‍ എവിടെ താമസിക്കണം?

13 AUGUST 2016 05:35 PM IST
മലയാളി വാര്‍ത്ത

ആഡംബരത്തോടൊപ്പം ചാരുതയും സുഖസൗകര്യം പരസ്പരം ലയിച്ച് നില്‍ക്കുന്ന ഹോട്ടലുകളില്‍ താങ്ങാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ? ആഢംബര ഹോട്ടലുകളില്‍ താമസിക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല. എന്നാലും അവധിക്കാല ഉല്ലാസ യാത്രക്ക് കുടുംബത്തോടൊപ്പം പോകുമ്പോള്‍ അല്പം സ്റ്റാന്‍ഡേര്‍ഡ് ആയ ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഉണ്ടെങ്കില്‍. വൃത്തിക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്.പൊടിപടലങ്ങള്‍ ഇല്ലാത്ത ഹോട്ടലുകള്‍ തെരഞ്ഞെടുക്കണം. ഹോട്ടലില്‍ കുട്ടികള്‍ എത്താന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.


ബെഡ്‌സ്‌പ്രെഡ്, പുതപ്പ് എന്നിവ പുതിയതാണെന്നു ഉറപ്പുവരുത്തുക. ബാത്‌റൂം വൃത്തി ഉള്ളതാണെങ്കില്‍ ആ ഹോട്ടല്‍ പൊതുവെ നല്ലതാണെന്നു ഉറപ്പിക്കാം. അതുപോലെ ഹോട്ടലിനോട് അനുബന്ധിച്ച് റെസ്‌റ്റോറന്റ് ഉണ്ടെങ്കില്‍ അവിടെ വൃത്തിയുള്ള ഭക്ഷ്യമേശകള്‍ ,പാത്രങ്ങള്‍,ശുചിത്വമുള്ള വൈറ്റര്‍മാര്‍ എന്നിവയും ഹോട്ടലിന്റെ സ്റ്റാന്‍ഡേര്‍ഡ് വെളിപ്പെടുത്തും.


ഓരോ ഹോട്ടലിലെയും സൗകര്യങ്ങള്‍ക്കനുസരിച്ച് ദ്വി നക്ഷ്ത്ര ഹോട്ടലുകള്‍, ത്രി നക്ഷത്ര ഹോട്ടലുകളള്‍, ചതുര്‍ നക്ഷത്ര ഹോട്ടലുകളള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, സപ്ത നക്ഷത്ര ഹോട്ടലുകളള്‍ എന്നിങ്ങനെ വകതിരിവുണ്ട്. ആഢംബര മുറികള്‍ക്കും സ്യൂട്ടുകള്‍ക്കും പുറമെ കോണ്‍ഫറന്‍സ് ഹാളും വെഡിംഗ് ഹാളുമൊക്കെ ഉള്ള ഹോട്ടലുകള്‍ ഇപ്പോള്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉണ്ട്.
കേരളത്തില്‍ എത്ര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ നിലവിലുണ്ട് എന്നല്ലേ ..എല്ലാവര്‍ക്കും വേണ്ടി ആ ലിസ്റ്റ് ഇതോടൊപ്പം. കേരളത്തിലെ നിലവിലുള്ള പഞ്ച നക്ഷത്ര ഡീലക്‌സ് ഹോട്ടലുകള്‍ 1. വിവാന്ത ബൈ താജ് ബേക്കല്‍ 2. ദി ലളിത് ബേക്കല്‍ 3. വിവാന്ത ബൈ താജ് മലബാര്‍ കൊച്ചി 4. ദി സൂരി കുമരകം 5. ദി രാവിസ്സ് കൊല്ലം 6. ദി ലീല രാവിസ്സ് കോവളം 7. വിവാന്ത ബൈ താജ് കോവളം

പഞ്ച നക്ഷത്ര ഹോട്ടലുകള്‍: 1. ക്ലബ് മഹിന്ദ്ര മൂന്നാര്‍ 2. ദി കൊയിലോണ്‍ ബീച് ഹോട്ടല്‍ കൊല്ലം 3. കുമരകം ലേക്ക് റിസോര്‍ട്ട് കുമരകം 4. ദി എലെഫന്റ്‌റ് കോര്‍ട്ട് തേക്കടി 5. ടര്‍റ്റില്‍ ഓണ്‍ ദി ബീച്ച് കോവളം 6. വസുന്ധര സരോവര്‍ പ്രീമിയം, വയലാര്‍, ചേര്‍ത്തല 7. ക്രൌണ്‍ പ്ലാസ കൊച്ചി 8. ഹോട്ടല്‍ ഉദയ സമുദ്ര കോവളം 9. കടവ് രാവിസ്സ് റിസോര്‍ട്ട് രാമനാട്ടുകര മലപ്പുറം 10. ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ തിരുവനതപുരം ; 11. വിവാന്ത ബൈ താജ് തിരുവനന്തപുരം 12. ഹോളിഡെ ഇന്‍ കൊച്ചി 13. കാസിനോ ഹോട്ടല്‍ കൊച്ചി 14. ദി ട്രിഡന്റ് കൊച്ചി 15. ദി ഗേറ്റ് വേ കൊച്ചി
ലിസ്റ്റില്‍ പെടാത്ത പഞ്ച നക്ഷത്ര സൌകര്യവുമുള്ള ഹോട്ടലുകള്‍ 1. ലെ മെറിഡിയന്‍ കൊച്ചി 2. ഹൈസിന്ത് തിരുവനന്തപുരം 3. വൈത്തിരി വില്ലേജ് വയനാട് 4. ദി ഗേറ്റ് വേ കോഴിക്കോട് 5. മസ്‌ക്കറ്റ് ഹോട്ടല്‍ തിരുവനന്തപുരം 6. റോയല്‍ ഹെരിറ്റെജ് എന്നിവയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (6 minutes ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (48 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (56 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (1 hour ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (2 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (3 hours ago)

Malayali Vartha Recommends