Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

വിരസതയെ മറികടക്കാൻ യാത്രകൾ

24 MAY 2017 05:08 PM IST
മലയാളി വാര്‍ത്ത

യാത്രകൾ ഇഷ്ടപെടാത്തവരുണ്ടോ? ദൈനം ദിന ജീവിതം സമ്മാനിക്കുന്ന അലസതയും മാനസിക പിരിമുറുക്കവും ഒക്കെ ലഘൂകരിക്കാനായി നമ്മൾ യാത്രകൾ പോകാറുണ്ടല്ലോ. മുന്‍കൂട്ടി തീരുമാനിച്ച് പോകുന്ന യാത്രകള്‍ മാത്രമല്ല, പെട്ടെന്ന് പോകുന്ന ചെറിയ യാത്രകളും ജീവിതത്തില്‍ ആനന്ദവും സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. മാനസിക ഉല്ലാസത്തിനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സഹായിക്കുന്ന ഇത്തരം യാത്രകള്‍ കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ഇത്തരം യാത്രകള്‍ ആ വിരസതയെ മറികടക്കാന്‍ നമ്മളെ സഹായിക്കുന്നു.
ഒരു ലക്ഷ്യമില്ലാതെ രാവിലെ മുതല്‍ രാത്രി വരെ യാന്ത്രികമായ് ഓരോന്ന് ചെയ്ത് മുന്നോട്ട് പോകുന്ന അവസ്ഥ നമ്മളിൽ മടുപ്പുളവാക്കുകയും തൻമൂലം ഉന്മേഷക്കുറവ് ഉണ്ടാകുകയും ചെയ്യും. യാത്രകളിലൂടെ നമുക്കിത് മാറ്റിയെടുക്കാന്‍ സാധിക്കും. ആഴ്ചയിലെ അവസാന ദിവസങ്ങളിലോ, മറ്റ് അവധി ദിവസങ്ങളിലോ എവിടേക്കെങ്കിലും ഒന്ന് യാത്ര ചെയ്യുക. ജീവിതത്തിന്‍റെ സ്ഥിരം കാഴ്ചകളില്‍ നിന്ന് മാറി ഒരു ഒരു പുതിയ സ്ഥലമോ അല്ലെങ്കില്‍ പുതിയ ആളുകളെയോ കാണാനും അറിയാനും ശ്രമിക്കുക. അതിലൂടെ ജീവിതത്തിനു ഒരു പുതുമ ലഭിക്കുന്നു. മനസ്സിനു സന്തോഷം കിട്ടുന്നു. ഇത്തരം യാത്രകൾ നമുക് പലവിധ അറിവുകളും പ്രധാനം ചെയ്യുന്നു.
അങ്ങനെ ജീവിതത്തിന് ഒരു പുത്തന്‍ ഉണര്‍വ് ലഭിക്കുന്നു. അതിലൂടെ നാളെ നമുക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ചിന്ത ഉണ്ടാകുന്നു. അത് ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളുമെല്ലാം സന്തോഷത്തോടെ ചെയ്ത് തീര്‍ക്കാന്‍ നമുക്ക് ഊര്‍ജ്ജം നല്‍കുന്നു. ജീവിതത്തിനു ഒരു ലക്ഷ്യവും ഉദ്ദേശ്യവുമെല്ലാം കൈവരുന്നു. അത് ജീവിതത്തോടുള്ള മടുപ്പ് മാറ്റുകയും കൂടുതല്‍ ക്രിയാത്മകമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും കൈവരുന്നു.
യാത്രകള്‍ നമ്മെ പഠിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകമെന്താണെന്ന് മനസ്സിലാക്കിത്തരുന്നു. യാത്രകള്‍ നമ്മെ പക്വതയുള്ളവരാക്കുന്നു. വിഷമഘട്ടങ്ങളെ അതിജീവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (14 minutes ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (20 minutes ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (4 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (4 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (4 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (4 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (5 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (5 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (6 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (6 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (6 hours ago)

Malayali Vartha Recommends