Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

മു​ത്തു​ക​ളു​ടെ നാ​ട്ടി​ലെ ലേസർ ഷോ

16 JUNE 2017 05:38 PM IST
മലയാളി വാര്‍ത്ത

മുത്തുകളുടെ നാട് എന്താണെന്നറിയാമോ? ഇന്ത്യയുടെ ഇരട്ട നഗരങ്ങളിലൊന്നായ ഹൈദരാബാദ് ആണ് മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്. ഹൈ​ദ​ര​ബാ​ദി​ന് മു​ത്തു​ക​ളു​ടെ ന​ഗ​രം എ​ന്ന് പേ​ര് വ​രാ​ൻ കാ​ര​ണം ഹൈ​ദ​ര​ബാ​ദി​ൽ നി​ന്നു 74 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലു​ള്ള ച​ന്ദ​ൻ​പേ​ട്ട് ആ​ണ്. ഇ​വി​ടെ​യാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​യി​ൽ മു​ത്തു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്.


ഹൈ​രാ​ബാ​ദി​ലെ കാ​ഴ്ച​ക​ൾ അ​ധി​ക​വും ഹു​സൈ​ൻ സാ​ഗ​ർ ത​ടാ​ക​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ്. ഹൃ​ദ​യ രൂ​പ​ത്തി​ൽ നി​ർ​മി​ത​മാ​യ ത​ടാ​ക​മാ​ണി​ത്. ഈ തടാകമാണ് ഹൈ​ദ​രാ​ബാ​ദി​നെ​യും സെ​ക്ക​ന്ത​രാ​ബാ​ദി​നെ​യും ഇ​ര​ട്ട​ന​ഗ​ര​ങ്ങ​ളാ​യി വേ​ർ​തി​രി​ക്കുന്നത്. ത​ടാ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​കം മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന 1992ൽ ​സ്ഥാ​പി​ച്ച ഗൗ​ത​മ ബു​ദ്ധ​െ​ൻ​റ ഏ​ക​ശി​ല പ്ര​തി​മ​യാ​ണ്. 18 മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ്ര​തി​മ​യു​ടെ ഭാ​രം 450 ട​ണ്ണാ​ണ്. ലും​ബി​നി പാ​ർ​ക്കി​ൽ നി​ന്ന് ഹു​സൈ​ൻ സാ​ഗ​റി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​ർ​വി​സി​ലൂ​ടെ പ്ര​തി​മ​ക്ക​ടു​ത്തെ​ത്താം.

എ​ൻ.​ടി.​ആ​ർ. ഗാ​ർ​ഡ​ൻ

ഇവിടെ 36 ഏ​ക്ക​ർ സ്ഥ​ല​ത്ത് ന​ഗ​ര ഹൃ​ദ​യ​ത്തി​ലായി കാണപ്പെടുന്ന ഒരു പൂന്തോട്ടമാണ് എ​ൻ.​ടി.​ആ​ർ. ഗാ​ർ​ഡ​ൻ. ഇവിടെ സഞ്ചാരികൾക്കായി ചെറിയൊരു ട്രെയിൻ സർവീസ് ഉണ്ട്. തുച്ഛമായ പണം കൊ​ടു​ത്ത് അ​തി​ൽ ക​യ​റി​യാ​ൽ പൂ​ന്തോ​ട്ട​ത്തിൻെറ ഏ​താ​ണ്ടെ​ല്ലാ ഭാ​ഗ​ത്തു കൂ​ടെ​യും കൂ​കി​പ്പാ​ഞ്ഞ് കാ​ഴ്ച​ക​ൾ കാണാം. നടന്നു ക്ഷീണിക്കേണ്ട ആവശ്യവുമില്ല സമയ നഷ്ടവും ഉണ്ടാകില്ല.

ലും​ബി​നി പാ​ർ​ക്ക്

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മ​ൾ​ട്ടി മീ​ഡി​യ ഫൗ​ണ്ടേ​ഷ​ൻ ഷോ ​എന്ന് അറിയപ്പെടുന്നത് ഇവിടുത്തെ ലും​ബി​നി പാ​ർ​ക്കി​ലെ ലേ​സ​ർ ഷോ ആണ്. ഇ​തി​ൽ ഹൈ​ദ​രാ​ബാ​ദി​െ​ൻ​റ ഭൂ​ത-​വ​ർ​ത്ത​മാ​ന- ഭാ​വി കാ​ണി​ക്കു​ന്നു. 30 മി​നി​റ്റ് നീ​ണ്ടു നി​ൽ​ക്കു​ന്ന ഷോ ​ദി​വ​സ​വും വൈ​കീ​ട്ട് 7.15നും 8.30​മാ​ണു​ള്ള​ത്. നേ​ർ​ത്ത ജ​ല​ധാ​ര​യി​ൽ പ്രൊ​ജ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് കാ​ണി​ക്കു​ന്ന ഈ ​ഷോ ചി​ല​പ്പോ​ഴൊ​ക്കെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തും ര​സ​ക​ര​വു​മാ​ണ്. ഹു​സൈ​ൻ സാ​ഗ​റി​ന​രി​കെ 7.5 ഏ​ക്ക​ർ ചു​റ്റ​ള​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര പൂ​ന്തോ​ട്ട​മാ​ണ് 1994 ൽ ​സ്ഥാ​പി​ച്ച ലും​ബി​നി പാ​ർ​ക്ക്.

ഗോ​ൽ​ക്ക​ണ്ട ഫോ​ർ​ട്ട്

വ്യ​ത്യ​സ്ത​മാ​യ നാ​ല് കോ​ട്ട​ക​ളു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഗോ​ൽ​ക്ക​ണ്ട ഫോ​ർ​ട്ട്. എ​ട്ട് ക​വാ​ട​ങ്ങ​ളാ​ണ് കോ​ട്ട​ക്കു​ള്ള​ത്. അ​തി​ൽ പ്ര​ധാ​നം കോ​ട്ട​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തെ ബാ​ല ഹ​സാ​രി ക​വാ​ട​മാ​ണ്. ഓ​രോ കൊ​ട്ടാ​ര​ങ്ങ​ളും അ​ന്ത​പു​ര​ങ്ങ​ളാ​ലും ഹാ​ളു​ക​ളാ​ലും ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളാ​ലും ഗോ​പു​ര- പ​ന്തി​ക​ളാ​ലും സ​മൃ​ദ്ധ​മാ​യി​രു​ന്നു. അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തും വി​സ്മ​യ​ക​ര​വു​മാ​ണ് അ​തി​െ​ൻ​റ നി​ർ​മി​തി​ക​ൾ.

സാ​ല​ർ ജ​ങ്​ മ്യൂ​സി​യം

സാ​ല​ർ ജ​ങ്​​​ രാ​ജ​കു​ടും​ബ​ത്തി​െ​ൻ​റ വ​സ്തു​ക്ക​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ ത​ര​ത്തി​ലെ ഘ​ടി​കാ​ര​ങ്ങ​ളും ഖു​ർ​ആ​ൻ ക​ല​ക്ഷ​ൻ​സു​മൊ​ക്കെ ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടാ​തെ ഇ​ര​ട്ട പ്ര​തി​മ​യും, സു​താ​ര്യ​മാ​യ തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ച് നി​ൽ​ക്കു​ന്ന പോ​ലെ മു​ഴു​വ​നാ​യി മാ​ർ​ബി​ളി​ൽ തീ​ർ​ത്ത റ​ബേ​ക്ക​യു​ടെ പ്ര​തി​മ​യും ഒ​ക്കെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്. പറഞ്ഞാലും കണ്ടാലും തീരാത്തത്ര വിശേഷങ്ങൾ ഉണ്ട് ഹൈദരാബാദിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (37 minutes ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (1 hour ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (1 hour ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (2 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (2 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (2 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (2 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (2 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (3 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (3 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസ്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം  (5 hours ago)

Malayali Vartha Recommends