Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിഗൂഢതകള്‍ ഉറങ്ങുന്ന സ്വര്‍ണ്ണ ഗുഹകള്‍

21 JUNE 2017 05:50 PM IST
മലയാളി വാര്‍ത്ത

ഗുഹകൾ എന്ന് കേൾക്കുമ്പോൾ തന്നെ നിഗൂഢത നിറഞ്ഞ ഓർമ്മകൾ ആണുണ്ടാവുക. മുത്തശ്ശിക്കഥകളിലെ ദുഷ്ട മന്ത്രവാദികൾ വിരാചിച്ചിരുന്ന ഒരിടം. അല്ലെ. ഇത്തരം ഗുഹകളിൽ നിന്നും പഴയ കാലത്തിന്റെ ചരിത്രവും ചിത്രവും പൊടിതട്ടിയെടുക്കാന്‍ സഹായിക്കുന്നു. അത്തരത്തിലൊന്നാണ് ബീഹാറിലെ രാജ്ഗിറിലുള്ള സോന്‍ബന്ദര്‍ ഗുഹകള്‍. നിഗൂഢതകള്‍ ഉറങ്ങുന്ന ഇവിടം കല്ലുകള്‍ കൊത്തിയുണ്ടാക്കിയ ഗുഹകളാണ്. സോന്‍ബന്ദര്‍ എന്ന വാക്കിന്റെ അർഥം സ്വര്‍ണ്ണ ഗുഹകള്‍ എന്നാണ്. ഈ സ്വർണ ഗുഹയ്ക്ക് പറയാനുള്ളതും ശ്രേഷ്ഠമായ പരമ്പര്യത്തിന്റെ കഥകളാണ്.
സോന്‍ബന്ദര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന രാജ്ഗിര്‍ പ്രശസ്തമായ മഗധ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നുവത്രെ. പിന്നീട് മൗര്യസാമ്രാജ്യമായി മാറിയ ഇവിടെ ജൈനിസത്തിനും ബുദ്ധിസത്തിനും വേരോട്ടമുണ്ടായിരുന്നു.
കൊച്ചിയില്‍ നിന്നും 2572 കിലോമീറ്റര്‍ ദൂരമുണ്ട് ബീഹാറിലെ നളന്ദയിലേക്ക്. നളന്ദയില്‍ നിന്നും തെക്കുമാറി വൈഭര്‍ മലനിരകള്‍ക്കു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (5 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (5 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (6 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (6 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (6 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (9 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (10 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends