Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല


ഈ മരണം വിശ്വസിക്കാനാകില്ല! നെഞ്ചുപൊട്ടി ജയഭാരതി... സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല!! അവർ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ദൃഢമായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു വേർപിരിയൽ? രണ്ടാം ഭാര്യ നസീം ബീന സത്താറിന്റെ ജീവിതത്തിൽ എത്തിയതോടെ സംഭവിച്ചത്...


ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സുശാന്തിനെ വിളിക്കുന്നു; കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി; ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്? ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്...


ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് ഞാൻ മാത്രമായിരുന്നു... മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയാറാകാതെയിരുന്നത്!! ഇപ്പോഴിതാ സത്താറിന്റെ മൃതദേഹത്തിനരികിൽ പോലും നില്‍ക്കാന്‍ എന്നെ അനുവദിച്ചില്ല; ജയഭാരതിയുടെയും കൃഷിന്റെയും നടുവിലാണ് ഞാൻ നിന്നത്.. മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ചില ബന്ധുക്കള്‍ പിന്നിലേക്ക് തള്ളിമാറ്റി; അവരുടെ ഉദ്ദ്ദേശ്യം മറ്റൊന്നാണ്; ആരോപണവുമായി സത്താറിന്റെ രണ്ടാം ഭാര്യ

ഒരു സ്ത്രീ നടത്തേണ്ട പത്ത് യാത്രകള്‍

29 JULY 2017 06:05 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ നമ്മിലേക്ക് തന്നെ നോക്കുന്നത്, നമ്മെ കണ്ടെത്തുന്നത് യാത്രകളിലാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ തിരക്കുകള്‍ ഭര്‍ ്ത്താവ്, കുട്ടികള്‍, ജോലി, ഇതിനിടയില്‍ സ്വയം കണ്ടെത്തലിന് അവനവനിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ല. വിരസമെന്ന് തോന്നുന്ന ജീവിതത്തില്‍ പൂക്കാലം വിരിയിക്കാനുള്ള ഏറ്റവും .മികച്ചൊരുപാധി യാത്രകളാണ് . ഒരു സ്ത്രീ അവളുടെ ജീവിതചക്രത്തില്‍ നടത്തിയിരിക്കേണ്ട പത്ത് യാത്രകളുണ്ട്

ഊട്ടിയിലെ തണുപ്പില്‍ ചൂടുള്ള ഒരു കാപ്പി. കാപ്പി വീട്ടിലും കിട്ടും പക്ഷേ ഊട്ടിയില്‍ മരം കോച്ചുന്ന തണുപ്പില്‍ ഒരു കാപ്പി കുടിയ്ക്കുന്നത്. അതുമല്ലെങ്കില്‍ റോസ് ഗാര്‍ഡനിലെ പനിനീര്‍ പൂക്കളുടെ വൈവിധ്യം കണ്ട് വിസ്മയിക്കുന്നത്, എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത യാത്രയാണ് പലര്‍ക്കും ഇത്. ചിലര്‍ക്കത് കുളുമണാലിയാകാം, ചിലര്‍ക്ക് ഹോളണ്ടിലെ റ്റൂലിപ്പ് പാടങ്ങളാകാം.

വിരസതകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനം. മനസിലേക്ക് ഊഷ്മളത കൊണ്ടുവരാനായി ഒരു യാത്ര. അതൊരുപക്ഷേ ഇഷ്ടപ്പെട്ടൊരു കടല്‍ത്തീരം തേടിയാകാം. അതെല്ലെങ്കില്‍ അടിച്ചുപൊളിക്കാന്‍ എല്ലാ സാധ്യതകളുമുള്ളൊരു നഗരം തേടിയും ആകാം. ചിലപ്പോഴത് കാനന ഭംഗിയിലേക്കുള്ള യാത്രകളുമാകാം.

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഒരോ സ്ത്രീയും തനിച്ചൊരു യാത്ര നടത്തിയിരിക്കണം. ഇത്തരം യാത്രകളിലൂടെ ലഭിക്കുന്ന ആത്മവിശ്വാസം ജീവിതത്തില്‍ മറ്റൊരവസരത്തിലും നിങ്ങള്‍ക്ക് ലഭിക്കില്ല. ആരെയും ആശ്രയിക്കാതെ ഈ ലോകത്തില്‍ ഓരോ വ്യക്തിക്കും ജീവിക്കാനാകുമെന്ന വലിയൊരു തിരിച്ചറിവിലേക്കാവും ഇത്തരം യാത്രകള്‍ നിങ്ങളെ കൂട്ടികൊണ്ട് പോകുക.

പക്ഷേ ഇത്തരം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സുരക്ഷയുള്ളതായിരിക്കണം. ഒരു അത്യാവശം വന്നാല്‍ ബന്ധപ്പെടാനുള്ള നമ്പറും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.

നിങ്ങളുടെ പൂര്‍വ്വികരുമായി ബന്ധമുള്ള സ്ഥലങ്ങള്‍ അത് ചിലപ്പോള്‍ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ തറവാടായിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ജനിച്ച വീട്, അതുമല്ലെങ്കില്‍ നിങ്ങളുടെ അച്ഛനും അമ്മയും പഠിച്ച സ്‌കൂള്‍ അങ്ങനെ നിങ്ങളുമായി ബന്ധപ്പെട്ട പൈതൃകങ്ങള്‍ നിലനില്‍ക്കുന്നിടത്തേക്ക് ഒരു യാത്ര പോകണം ജീവിതത്തില്‍ ഒരിക്കലെങ്കിലും.കാറിലും ഫ്‌ളൈറ്റിലുമൊക്കെ നാം ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടാകാം. പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും പൂര്‍ണമായും ട്രെയിനില്‍ ഒരു യാത്ര നടത്തണം, ട്രെയിന്റെ ജാലകത്തിലൂടെ അറിയാത്ത കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് ഒരു ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചുവരണം.

അതെ ഒരു ഒരുക്കവും നടത്താതെ, അവസാന നിമിഷം നടത്തുന്ന തട്ടിക്കൂട്ട് യാത്രകള്‍ തരുന്ന അനുഭവവും വ്യത്യസ്തമായിരിക്കും.

ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരിക്കും സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങള്‍. അതിലും സുന്ദരമായിരിക്കും നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകള്‍. ഇത്തരം സൗഹൃദ യാത്രകള്‍ സമ്മാനിക്കുന്ന നിമിഷം ജീവിതത്തില്‍ പിന്നീടൊരിക്കലും കിട്ടില്ല.സാഹസിക യാത്രകള്‍ ആത്മവിശ്വാസത്തോടൊപ്പം ആരോഗ്യവും വര്‍ദ്ധിപ്പിക്കും. ഏറെ അപകടങ്ങളില്ലാത്ത സാഹസിക യാത്രകള്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും നടത്തിയിരിക്കണം.

അറ്റമില്ലാത്ത റോഡിലൂടെ കാറോടിച്ച്, കൈകഴയ്ക്കുമ്പോള്‍ വഴിയരികില്‍ നിര്‍ത്തിയൊരു കട്ടന്‍ ചായ കുടിച്ച്, അങ്ങനെ ഒരു യാത്ര തരുന്ന അനുഭൂതി തികച്ചും വ്യത്യസ്തമായിരിക്കും.

നമുക്ക് മാത്രമായല്ലാ മറ്റുള്ളവര്‍ക്കു വേണ്ടിയും വല്ലപ്പോഴുമൊരിക്കല്‍ യാത്രകള്‍ നടത്തണം. ഒരു വീടുവയ്ക്കാന്‍ സഹായിക്കാനോ. ഒരു നേരത്തെ ഭക്ഷണം നല്‍കാനോ വേണ്ടിയും യാത്രകള്‍ നടത്തണം.

അപ്പോള്‍ സ്ത്രീകളേ തയ്യാറായിക്കോളൂ.. ഈ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് യാത്രകളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്  (48 minutes ago)

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും....  (1 hour ago)

കാലിഫോര്‍ണിയയില്‍ ചെറു വിമാനം തകര്‍ന്ന് ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം.... തിരുവനന്തപുരത്ത് ഇന്നും ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം....  (1 hour ago)

കേരള ഭാഗ്യക്കുറിയുടെ 12 കോടി നേടിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍... ആറു പേരും ചേര്‍ന്ന് ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്... കേരള ലോട്ടറിയുടെ ചരിത്രത്ത  (1 hour ago)

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്  (14 hours ago)

പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല ..  (15 hours ago)

''ഗാത്ത് വിചാരിച്ചതിനേക്കാൾ മനോഹരം'' വിശുദ്ധ ബൈബിളിലെ ഗോലിയാത്തിന്റെ ജന്മ സ്ഥലം കണ്ടെത്തി ഗവേഷകർ  (15 hours ago)

ടൊവിനോയും മംമ്തയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിനായി ടോവിനോ തിരുവന്തപുരത്ത്  (15 hours ago)

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍  (15 hours ago)

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...  (15 hours ago)

'ഗോ ബാക്ക് മോദി '' അമേരിക്കയിൽ കശ്മീർ വിഷയത്തിൽ മോദിക്കെതിരെ പ്രതിഷേധം; ഗുരുതര ആരോപണങ്ങളുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍  (15 hours ago)

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷനില്‍ വൃദ്ധൻ മരിച്ച നിലയില്‍; മറ്റൊരാള്‍ അബോധാവസ്ഥയില്‍  (15 hours ago)

സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (15 hours ago)

വേണ്ട വേണ്ടെന്ന് പല തവണ പറഞ്ഞതാ... പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിപ്പിക്കാന്‍ പോകണം അല്ലാതെ പണിയെടുത്താല്‍ പണി പോകും; മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകന് ജോലി നഷ്ടമായി  (15 hours ago)

Malayali Vartha Recommends