Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിസാഹസിക റിക്ഷാ റണ്‍: ഈ മാസം 27-ന് രാജസ്ഥാനില്‍ എത്തിച്ചേരണം

17 AUGUST 2017 02:39 PM IST
മലയാളി വാര്‍ത്ത

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും രാജസ്ഥാനിലെ ജോദ്പൂരിലേയ്ക്ക് ഓട്ടോയില്‍ ഒരു യാത്ര. കേള്‍ക്കുമ്പോള്‍ ഇതെന്തു ഭ്രാന്ത് എന്ന് തോന്നിപ്പോകും. എന്നാല്‍ സംഗതി ഭ്രാന്തല്ലെന്നു മാത്രമല്ല, ഈ സാഹസിക ഓട്ടോ യാത്രയ്ക്കു പിന്നില്‍ വലിയ ഒരു ലക്ഷ്യമുണ്ട്.

സൗത്ത് ആഫ്രിക്കയിലെ ആദിഫല്‍ വനാന്തരങ്ങളിലെ വനവാസി-ആദിവാസി സഹായമാണ് യാത്രയുടെ ലക്ഷ്യം.യു കെ ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് അതിസാഹസിക റിക്ഷാ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിലെ 220 പേരാണ് 86 ഓട്ടോകളിലായി 14 സംസ്ഥാനങ്ങള്‍ താണ്ടി ഈ മാസം 27-ന് രാജസ്ഥാനിലെത്തിച്ചേരുന്നത്.

40 വനിതകള്‍ അടങ്ങുന്ന സാഹസിക യാത്രാ സംഘത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള മീര ഇന്ത്യന്‍ പ്രതിനിധിയായും പങ്കെടുക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള പത്താമത് യാത്രാ സംഘമാണിത്.86,000 പൗണ്ട് തുകയാണ് ഇവര്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിക്കുക.

കൊച്ചിയില്‍ നിന്ന് വാങ്ങിയ ഓട്ടോ റിക്ഷകളെ കളര്‍ ചായം പൂശി മത-രാജ്യ ചിഹ്നങ്ങളും തനത് രാജ്യത്തെ വസ്ത്രധാരണവുമായാണ് സാഹസിക യാത്രികര്‍ ഓട്ടോ റണ്ണില്‍ പങ്കെടുക്കുന്നത്.ലക്ഷ്യ സ്ഥാനത്ത് എത്തുന്ന സംഘാംഗങ്ങളില്‍ ചിലര്‍ ഓട്ടോകള്‍ വില്പന നടത്തി തുക ആതുര സേവനത്തിനായി നല്‍കുവാനും ഉദ്ദേശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (5 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (5 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (6 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (6 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (6 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (9 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (10 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends