Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷേക്ക്‌ഹാന്‍ഡ്‌ നല്കുന്നതിലുമുണ്ട് കാര്യം

30 APRIL 2018 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...


ഒരാളെ പരിചയപ്പെടുമ്പോഴോ ദീര്‍ഘകാലമായി കാണാതിരുന്നു കാണുമ്പോഴോ പരസ്പരം കൈ കൊടുക്കുന്നത് പാശ്ചാത്യ രീതിയിലുള്ള ആചാരമാണ് . എന്നാൽ ഇപ്പോൾ അത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്.

നമ്മളും തികച്ചും ഔപചാരികതയുടെ ഭാഗമായി ആളുകള്‍ക്ക് പരസ്പരം കൈകൊടുക്കാറുണ്ട്.ചിലര്‍ വെറുതെയൊന്നു കൈകൊടുക്കുമ്പോള്‍ മറ്റു ചിലര്‍ ദീര്‍ഘനേരം പരസ്പരം കൈകൊടുക്കാറുണ്ട്. എന്നാല്‍ ഈ ഷേക്ക്‌ഹാന്‍ഡിനു പിന്നിലും ചില രഹസ്യങ്ങള്‍ ഉണ്ടെന്നു ഗവേഷകര്‍.

ഇന്റർവ്യൂവിലും മറ്റും പങ്കെടുക്കേണ്ടി വരുമ്പോൾ ദുർബലമായ ഷേക്ക്ഹാൻഡ് ഫസ്റ്റ് ഇമ്പ്രഷനിൽ തന്നെ നിങ്ങൾക്ക് നെഗറ്റീവ് മാർക്കു നൽകുന്ന ഒന്നാണ്. ആത്മവിശ്വാസം ഇല്ലായ്മയാണ് ദുർബലമായ ഷേക്ക്ഹാൻഡിലൂടെ പ്രകടമാകുന്നത്

ദൃഢമായ ഷേക്ക്‌ഹാന്‍ഡ്‌ നല്‍കുന്നവര്‍ക്ക് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂടുതലായിരിക്കുമെന്നു ഗവേഷകർ. യുകെയിലെ 475,397 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ഒരാളുടെ ഹാന്‍ഡ്‌ഷേക്ക്‌ വച്ച് അയാളുടെ മസ്സിലുകളുടെ ശക്തി, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ അളക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

അതേസമയം ശക്തികുറഞ്ഞ ഹാന്‍ഡ്‌ഷേക്കുകള്‍ ശാരീരികക്ഷമതക്കുറവും ഹൃദ്രോഗസാധ്യതയുമാണ്‌ കാണിക്കുന്നത്. തലച്ചോറിന്റെ ക്ഷമതയും മസിലുകളുടെ പ്രവര്‍ത്തനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നു കാണിക്കാനാണ് ഈ പഠനം നടത്തിയത്.

മസ്സിൽ സ്ട്രെങ്ത് വര്‍ധിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക വഴി തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുമോ എന്നാണു ഈ പഠനത്തിലൂടെ ഗവേഷകര്‍ അറിയാന്‍ ശ്രമിച്ചത്. ഇതൊരു പ്രാഥമികപഠനം മാത്രമാണ്. ഈ രംഗത്ത് ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് നേതൃത്വം നല്‍കിയ ഡോ. ജോസഫ്‌ ഫിര്‍ത്ത് പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends