Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...

നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായി പുതിയ വ്യവസായ ചട്ടം...തൊഴിൽ അന്തരീക്ഷം മാറ്റിമറിക്കും...

28 NOVEMBER 2019 07:41 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച പുതിയ വ്യവസായ ചട്ടം നിലവിൽ വരുന്നത് നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായിരുക്കും ..
ഇതിലെ പ്രധാനപ്പെട്ട ഭേദഗതി കരാർ ജോലിക്കാർക്കും സ്ഥിരം ജോലിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ്. ഇത് പക്ഷെ തൊഴിലാളി സംഘടനകൾ എതിർത്തതാണ് .കരാർ ജോലികളെ പ്രോത്സാഹിപ്പിക്കുന്ന ഭേദഗതിയാണ് ഇതെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം
നിയമം നിലവിൽ വരുന്നതോടെ സ്ഥിരം ജോലിക്കാർക്കു ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളടക്കം എല്ലാ വിധ ആനുകൂല്യങ്ങളും കരാർ ജോലിക്കാർക്കുംലഭിക്കും .

കരാർ കാലാവധിക്കു ശേഷം ജോലി നഷ്ടപ്പെടുന്നവർക്കായി 15 ദിവസത്തെ വേതനം ഉറപ്പു വരുത്തുന്ന ‘റീ സ്കില്ലിങ് ഫണ്ട്’ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് . ബന്ധപ്പെട്ട വ്യവസായ സ്ഥാപനം ഇതിനാവശ്യമായ തുക ഫണ്ടിലേക്ക് അടയ്ക്കണം.

തൊഴിലാളി സംഘടനകൾക്ക് ഏറ്റവും വലിയ അടികിട്ടിയിരിക്കുന്നത് സമരങ്ങൾ സംബന്ധിച്ച വ്യവസ്ഥകളിലാണ് ..ഇനി ജോലിക്ക് ഹാജരാകാതെ സമരം ചെയ്‌താൽ അത് കാഷ്വൽ ലീവ് ആയി പരിഗണിക്കും.കൂടാതെ മിന്നൽ സമരങ്ങൾ ഇനി നടത്താനാവില്ല. സമരത്തിനും ലോക്കൗട്ടിനും രണ്ടാഴ്ച മുൻപ് നോട്ടിസ് നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. ..

ഒരു സ്ഥാപനത്തിലെ 75 ശതമാനമോ അതിലധികമോ തൊഴിലാളികളുടെ പിന്തുണയുള്ള യൂണിയനായിരിക്കും അവിടുത്തെ അംഗീകൃത യൂണിയൻ. ഈ യൂണിയനു മാത്രമേ സമരം സംബന്ധിച്ചും മറ്റുമുള്ള ചർച്ചകളിൽ പങ്കെടുക്കാനാവൂ. ഈ വ്യവസ്ഥ പാലിക്കുന്ന യൂണിയനുകൾ ഒരു സ്ഥാപനത്തിൽ ഇല്ലെങ്കിൽ പകരം ഒരു ചർച്ചാ കൗൺസിൽ രൂപവൽക്കരിക്കാനും നിർദേശമുണ്ട്. ഫലത്തിൽ തൊഴിലാളി യൂണിയനുകളുടെ സ്വാധീനം ഇല്ലാതാക്കുന്ന വ്യവസ്ഥയാണിതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്

ട്രേഡ് യൂണിയൻ ആക്ട് 1926, ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് ആക്ട് 1946, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് 1947 എന്നിവ ചേർത്താണ് ഈ ചട്ടം കൊണ്ടു വരുന്നത്. നിലവിലുളള തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചാണ് 4 ചട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (9 minutes ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (7 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (7 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (7 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (8 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (8 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (9 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (10 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (10 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (10 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (10 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (11 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (11 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (11 hours ago)

Malayali Vartha Recommends