Widgets Magazine
20
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് വന്‍ തുക ഇന്‍ഷ്വറന്‍സും ലഭിക്കും


കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന.... കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ പുറത്ത്... കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം


വിമാനം കയറി വരുന്ന ബംഗ്ലാദേശി തീവ്രവാദികള്‍! കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധികകാലം വേണ്ടിവരില്ല... എൻ ഐ എ ഞെട്ടിക്കുന്നു..


ജ്വാലറി ലോബിക്ക് മുന്നില്‍ മുട്ടുമടക്കുന്ന ജി.എസ്.ടി ഇന്റലിജന്‍സ്; കടത്ത് സ്വര്‍ണം വില്‍ക്കുന്ന ജ്വാലറികള്‍ നടത്തുന്നത് വ്യാപക നികുതി വെട്ടിപ്പ്; കണക്കുകള്‍ മറച്ചു വയ്ക്കാന്‍ പല കളികള്‍; കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ഇല്ലാതാക്കിയത് കണക്കുകള്‍ മറച്ചു വയ്ക്കാന്‍; ലോബിയെ പിന്തുണച്ച് സര്‍ക്കാരും


ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

റിപ്പോ നിരക്കില്‍ മാറ്റമില്ല.....റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി

05 DECEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 162.45 പോയന്റ് ഉയര്‍ന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തില്‍ 11,579ലുമാണ് വ്യാപാരം

രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 251.61 പോയന്റ് നേട്ടത്തില്‍ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 60.88 പോയന്റ് ഉയര്‍ന്ന് 39,105.23ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തില്‍ 11,539.90ലുമണ് വ്യാപാരം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 37,920 രൂപ

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 358 പോയന്റ് നേട്ടത്തില്‍ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാന്‍ തടസ്സം. പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയര്‍ന്നത്. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്.
നടപ്പ് സാമ്പത്തിക വര്‍ഷം 6.1 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐയുടെ അനുമാനം. കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബ്ദവോട്ടോടെ കാര്‍ഷിക പരിഷ്ക്കാര ബില്ലുകള്‍ രാജ്യസഭ പാസാക്കി  (8 minutes ago)

കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന.... കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ പുറത്ത്... കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍  (10 minutes ago)

പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാ  (10 minutes ago)

പൊഴിയൂര്‍ തീരമേഖലയിൽ കോവിഡില്ലെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, കര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരം  (14 minutes ago)

തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു; ജാഗ്രത കർശനമാക്കണമെന്നു ജില്ലാ കളക്ടർ, ജാഗ്രതക്കുറവിനും നിസാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും  (25 minutes ago)

വിമാനം കയറി വരുന്ന ബംഗ്ലാദേശി തീവ്രവാദികള്‍! കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധികകാലം വേണ്ടിവരില്ല... എൻ ഐ എ ഞെട്ടിക്കുന്നു..  (27 minutes ago)

എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് ; കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു  (29 minutes ago)

മുഖ്യമന്ത്രി നീചമായ വർ​ഗീയരാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമം; ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം  (42 minutes ago)

ജ്വാലറി ലോബിക്ക് മുന്നില്‍ മുട്ടുമടക്കുന്ന ജി.എസ്.ടി ഇന്റലിജന്‍സ്; കടത്ത് സ്വര്‍ണം വില്‍ക്കുന്ന ജ്വാലറികള്‍ നടത്തുന്നത് വ്യാപക നികുതി വെട്ടിപ്പ്; കണക്കുകള്‍ മറച്ചു വയ്ക്കാന്‍ പല കളികള്‍; കേരള ആഭരണ ത  (1 hour ago)

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്  (1 hour ago)

'അച്ഛനപ്പൂപ്പന്മാരുടെ രാഷ്ട്രീയ പാരന്പര്യം ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരാൻ കാന്പസ് കാലത്തേ സമരം നടത്തി തല്ലു കൊണ്ടവർക്ക് പ്രത്യേക പരിഗണനയുണ്ട്. ആ അർത്ഥത്തിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള  (1 hour ago)

രാത്രിയില്‍ പാലത്തിന്റെ ഭിത്തിയിൽ കിടന്നുറങ്ങി! നല്ല ഉറക്കത്തിലായതോടെ കനത്തമഴയില്‍ പുഴയില്‍ വെളളം പൊങ്ങിയതും ഒഴുക്കിന്റെ ശക്തികൂടിയതുമൊന്നും ബേബിച്ചന്‍ അറിഞ്ഞില്ല... നടന്നപ്പോൾ കണ്ടത് ഭീകരം; പിന്നെ സം  (1 hour ago)

നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം  (1 hour ago)

ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് കോവിഡ്!  (1 hour ago)

ആലുവ എടത്തലയിൽ അതിശക്തമായ കാറ്റ്; കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു, മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

Malayali Vartha Recommends