Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം


വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി... പിന്നെ ഗൂഗിളിലൂടെ എല്ലാം മനസിലാക്കി; സഹോദരിയുടെ മൃതദേഹത്തിനരികെ തെല്ലും കുറ്റബോധവും കൂസലുമില്ലാതെ അവൻ നിന്നു.... കൊല നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് ആല്‍ബിന്‍; മൊഴിയിൽ അമ്പരന്ന് നാട്ടുകാർ


ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

പാന്‍ കാര്‍ഡ് കയ്യിലില്ലേ...പേടിക്കേണ്ട ..പകരമായി ഉപയോഗിക്കാവുന്നത് ഇതൊക്കെയാണ്

14 JANUARY 2020 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 132 പോയന്റ് നേട്ടത്തില്‍ 38502ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 11355ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... 227 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം, 38,179ലാണ് വ്യാപാരം

ഓഹരി വിപണിയില്‍ മികച്ചനേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 303 പോയന്റ് നേട്ടത്തില്‍ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 11,356ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11282ലുമാണ് വ്യാപാരം

സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപയിലെത്തി, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

സാമ്പത്തിക ഇടപാടുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൻകാർഡ് ..പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഒരു സാമ്പത്തിക ഇടപാടുകളും നടക്കാത്ത സ്ഥിതിയാണിപ്പോള്‍. അനധികൃതമായ പണ‌ മിടപാട‌ുകള‌ും കള്ളപ്പണവ‌ും തടയാനായിട്ടാണ് ആദായ നിക‌ുതി വക‌ുപ്പ് പാൻ‌നമ്പർ (PAN-Permanent Account Number) ഏർപ്പെട‌ുത്തിയിരിക്ക‌ുന്നത്.ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌നമ്പർ നിർബന്ധമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം നികുതി അടക്കേണ്ട വരുമാനമുള്ളവര്‍ക്കും വലിയ തുക ബാങ്കില്‍ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ഉള്ളവര്‍ക്കും പാന്‍ കാര്‍ഡ് കൂടിയേ തീരൂ.
ഒര‌ു ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ
-അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും
-ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ
-രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്
-ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ
-ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
-ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 (ഇര‌ുപത്തിഅഞ്ചായിരം) ര‌ൂപയിൽ ക‌ൂട‌ുതലായാൽ
-ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ
-കയറ്റ‌ുമതിയ‌ും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)
-ദേശസാൽ‌കൃത ബാങ്ക‌ുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും
-ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്ത‌ുന്നതിന്
-പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
-അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കാൻ
-ബാങ്ക‌ുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ
-വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ
-ഒര‌ു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങുവാൻ എന്നിവക്കൊക്കെ പാൻകാർഡ് നിർബന്ധമാണ്

എന്നാല്‍ പാന്‍ കാര്‍ഡ് ഇതുവരെ കിട്ടിയിട്ടില്ലാത്തവര്‍ക്കോ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചവര്‍ക്കോ മറ്റ് മാര്‍ഗമുണ്ട്. പാന്‍ കാര്‍ഡിന് പകരമായി ആധാര്‍ കാര്‍ഡോ ഫോം 60 യോ ഉപയോഗിക്കാം. എന്തെങ്കിലും ആവശ്യത്തിന് പെട്ടെന്ന് പാന്‍ നമ്പര്‍ കയ്യിലില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കി പ്രശ്നം പരിഹരിക്കാവുന്നതാണ്. സെപ്റ്റംബറില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം ഇപ്പോള്‍ പാന്‍ നമ്പറിന് പകരമായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പാന്‍ നമ്പര്‍ ഇല്ലാത്ത എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ പകരമായി ഉപയോഗിക്കാം. ഇങ്ങനെയുള്ള കേസുകളില്‍ ആദായനികുതി വകുപ്പ് ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഒരു പാന്‍ ഓട്ടോമാറ്റിക്കായി ഉണ്ടാക്കും.

ഇനി പാന്‍ ഉള്ളവര്‍ക്കും ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ രണ്ടും ലിങ്ക് ചെയ്തിരിക്കണം. അടുത്തയിടെ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ സാഹചര്യങ്ങളില്‍ പകരം ആധാര്‍ നല്‍കാമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ അമ്പതിനായിരത്തിലധികം രൂപയുടെ പണമിടപ്പാട് നടത്തുവാനോ ഇനി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും.

പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആദായനികുതി വകുപ്പ് നിയമപ്രകാരം ഫോം 60 പൂരിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നും വരുമാനം നികുതി പരിധിക്ക് താഴെയാണെന്നും കാണിക്കുന്ന ഒപ്പിട്ട ഡിക്ലറേഷനാണത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ മാത്രമേ ഇത് പൂരിപ്പിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ 10,000 രൂപ ഫൈന്‍ അടക്കേണ്ടതായി വരും.
പാൻകാർഡ് നഷ്ടപ്പെട്ടാൽ https://tin.tin.nsdl.com/pan/ എന്ന വെബ്സൈറ്റിൽ ഡ്യൂപ്ലിക്കേറ്റ് പാൻകാർഡിനു അപേക്ഷിക്കാവുന്നതാണു . പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്. ഇതിനായി (https://tin.tin.nsdl.com/pan/correctiondsc.html) എന്ന ലിങ്ക് ഉപയോഗിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്  (17 minutes ago)

കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ സംഘം... ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം, അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സി  (27 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം  (6 hours ago)

പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (7 hours ago)

'ആടൈ' യുടെ ഹിന്ദി പതിപ്പില്‍ കാമിനിയായി ശ്രദ്ധ കപൂര്‍?  (8 hours ago)

വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി...  (8 hours ago)

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?  (8 hours ago)

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്  (8 hours ago)

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍  (8 hours ago)

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്  (9 hours ago)

ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍  (9 hours ago)

നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന  (9 hours ago)

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്  (9 hours ago)

കോവിഡില്‍ മുങ്ങി തലസ്ഥാനം... 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്  (9 hours ago)

ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ്; താരം നി​രീ​ക്ഷ​ണ​ത്തി​ല്‍  (10 hours ago)

Malayali Vartha Recommends