Widgets Magazine
27
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബ രഹസ്യങ്ങൾ കോടതിമുറിയ്ക്കുള്ളിൽ ഇന്ന് ചുരുളഴിയുമോ? ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം!! കോടതിയില്‍ മഞ്ജു എത്തുമ്പോൾ തൊട്ടു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉൾപ്പെടെയുള്ള താര നിരകൾ; ആശങ്കയുടെ മുൾമുനയിൽ ദിലീപ്


ആരാധകരോട് മനസ് തുറന്ന് റാണ, വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടന്‍ മെലിഞ്ഞിരിക്കുന്നത്, വിദേശത്ത് പോയി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി!! അന്ന് സംഭവിച്ചത് ഇതാണ്...


രണ്ട്‌ കണ്മണികളുടെയും ചിത്രം പങ്കുവെച്ച് താരദമ്പതികൾ, അമ്മയെപ്പോലെ തന്നെ രണ്ട് മക്കളും, ക്യൂട്ട് ബേബിയെന്ന് സോഷ്യൽ മീഡിയ


ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടുത്തില്ല, ഉള്ളിൽ നീറിയ കുറ്റബോധം കൊണ്ടോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ഭയമോ മൂലം കാര്യങ്ങൾ കൈവിട്ടതോടെ സയനൈഡിന് പകരം ചില്ല് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ജോളിയുടെ ആത്മഹത്യ ശ്രമം


കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്.... പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി

ഓഹരി സൂചികകളില്‍ നേട്ടം.....സെന്‍സെക്സ് 42,000 കടന്നു

16 JANUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടംതുടുരുന്നു. സെന്‍സെക്സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ഒരുവര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധത്തിന് വിരാമമിട്ട് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്. ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് ഓഹരികള്‍ 0.5ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍.

യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം  (3 minutes ago)

കുടുംബ രഹസ്യങ്ങൾ കോടതിമുറിയ്ക്കുള്ളിൽ ഇന്ന് ചുരുളഴിയുമോ? ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം!! കോടതിയില്‍ മഞ്ജു എത്തുമ്പോൾ തൊട്ടു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോ  (15 minutes ago)

ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി, സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ കസേരയ്ക്കൊപ്പം ആളെ പൊക്കിയത് ബാറില്‍ നിന്ന്  (20 minutes ago)

ആരാധകരോട് മനസ് തുറന്ന് റാണ, വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടന്‍ മെലിഞ്ഞിരിക്കുന്നത്, വിദേശത്ത് പോയി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി!! അന്ന് സംഭവിച്ചത് ഇതാണ്...  (33 minutes ago)

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു; ജയിലിൽ‌ വച്ച് ഇന്ന് പുലർച്ചെയായിരുന്നു ആത്മഹത്യാ ശ്രമം; മുറിക്കാൻ ഉപയോഗിച്ചത് ചില്ലെന്നു സൂചന; ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ  (1 hour ago)

കൊറോണ വൈറസ്: ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കും  (1 hour ago)

രണ്ട്‌ കണ്മണികളുടെയും ചിത്രം പങ്കുവെച്ച് താരദമ്പതികൾ, അമ്മയെപ്പോലെ തന്നെ രണ്ട് മക്കളും, ക്യൂട്ട് ബേബിയെന്ന് സോഷ്യൽ മീഡിയ  (1 hour ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍.... 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (1 hour ago)

ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി; കലാപത്തില്‍ 106 പേര്‍ അറസ്റ്റിൽ; 18 കേസുകളെടുത്തെന്നും ദല്‍ഹി പൊലീസ് അറിയിച്ചു; സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്  (1 hour ago)

ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടു  (1 hour ago)

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു  (1 hour ago)

ദന്തല്‍ ചികിത്സാ രംഗത്ത് ഏകീകൃത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുക ലക്ഷ്യം, ഡെന്റിസ്ട്രി @ 2030 വിഷണറി  (1 hour ago)

24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍... 500 രൂപയുടെ കെട്ടുകളാക്കി തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശു  (2 hours ago)

ദുബായ് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കവടിയാറില്‍ കാര്‍ പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്....  (2 hours ago)

Malayali Vartha Recommends